ന്യൂഡൽഹി: രാജ്യത്തെ ചില്ലറ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം അഞ്ചര വർഷത്തിന ിടെ ഏറ്റവും ഉയർന്ന നിലയിൽ. ഡിസംബറിൽ പണപ്പെരുപ്പം 7.35 ശതമാനത്തിലേക്കാണ് ഉയർന്ന ത്. പണപ്പെരുപ്പം പിടിച്ചുനിർത്താൻ റിസർവ് ബാങ്കിെൻറ ഭാഗത്തുനിന്നും ചില നടപടി ഉണ്ടായെങ്കിലും സവാള വില കുത്തനെ കൂടിയതാണ് തിരിച്ചടിയായത്.
ദേശീയ സ്റ്റാസ്റ്റിക്കൽ ഓഫിസ് (എൻ.എസ്.ഒ) തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം പച്ചക്കറി വിൽപന രംഗത്താണ് വിലക്കയറ്റത്തിെൻറ രൂക്ഷത കൂടുതൽ. 2018 ഡിസംബറുമായി താരതമ്യം ചെയ്യുേമ്പാൾ പച്ചക്കറി വിലക്കയറ്റം 36 ശതമാനത്തിൽനിന്ന് 60.5 ശതമാനമായി ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.