റോയൽ എൻഫീൽഡി​െൻറ വിൽപ്പന 33 ശതമാനം  വർധിച്ചു

ന്യൂഡൽഹി: റോയൽ എൻഫീൽഡ്​ മോ​േട്ടാർ ബൈക്കുകളുടെ വിൽപന 33% വർധിച്ചു. ഒക്​ടോബറിൽ 59,127 യുനിറ്റുകളാണ്​ കമ്പനി
വിറ്റത്​​. റോയൽ എൻഫീൽഡ്​ നിർമ്മാതാക്കളായ ​​െഎച്ചർ മോ​േട്ടാഴ്​സ്​ ബോംബൈ ​സ്​റ്റോക്​ എക്​​േസഞ്ചിൽ നൽകിയ കണക്കുകളിലാണ്​
ഇൗ വിവരമുള്ളത്​.

ആഭ്യന്തര മാർക്കറ്റിൽ  58,369 യുനിറ്റുകളാണ്​ ഒക്​ടോബറിൽ വിറ്റത്​. കഴിഞ്ഞ വർഷം ഇതേ മാസം 44,138 യുനിറ്റുകളാണ് കമ്പനി​ വിറ്റഴിച്ചത്​ഒക്​ടോബർ മാസം32.4 ശതമാനത്തി​െൻറ വർധനയാണ്​ രേഖപ്പെടുത്തിയത്​.കയറ്റുമതിയിലും ഇൗ കാലയളവിൽ വർധന ഉണ്ടായി. കയറ്റുമതി 95 ശതമാനം വർധിച്ച്​ 384 യുനിറ്റിൽ നിന്ന്​ 748 യുനിറ്റായി മാറിയെന്ന്​ റിപ്പോർട്ടിൽ പറയുന്നു
 


 

Tags:    
News Summary - Royal Enfield sales rise 33 per cent in October

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.