ഇനി നാട്ടിലുള്ള പ്രിയപ്പെട്ടവരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് വിടനൽകാം. ആറ് അവശ്യ ആരോഗ്യഘടകങ്ങളുടെ പരിശോധനാ ഫലം സ്വന്തം മൊബൈലിലൂടെ ഒരു മിനിറ്റിനകം അറിയാൻ കഴിയുന്ന അതി നൂതന സാങ്കേതിക വിദ്യയാണ് കെയർബെറ്റർ ആപ്പ് ഒരുക്കിയിരിക്കുന്നത്.
ഹൃദയമിടിപ്പ്, ശ്വസനം, ഓക്സിജൻ അളവ്, രക്തസമ്മർദ്ദം തുടങ്ങിയവയെല്ലാം ആപ്പ് ഉപയോഗിച്ച് അറിയാനാകും.
6000 രൂപയുടെ വാർഷിക സബ്സ്ക്രിപ്ഷൻ 4500 രൂപയുടെ പ്രത്യേക പാക്കേജിൽ ഫെബ്രുവരി ഏഴ് വരെ ലഭ്യമാണ്. ഒപ്പം 2000 രൂപ നിരക്കിൽ 2-ാം വർഷ സബ്സ്ക്രിപ്ഷനും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: http://wa.me/+918714375538
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.