ജാ​ബി​ർ കെ.​സി, മമ്മൂട്ടി

ഗ്രേഡ്​ 1 സോപ്പുകൾ വിപണിയിലെത്ത​ട്ടെ

വ്യ​ക്തി​പ​രി​ച​ര​ണ​വും ശു​ചി​ത്വ​വും ആ​രോ​ഗ്യ​വും മു​ൻ​നി​ർ​ത്തി​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ തു​ട​ങ്ങി​യ ക​മ്പ​നി​യാ​ണ് ഓ​റി​യ​ൽ ഇ​മാ​റ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്. ISO 9001: 2015 അം​ഗീ​കാ​ര​മു​ള്ള ക​മ്പ​നി. നൂ​ത​ന ഗ​വേ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലൂ​ടെ​യും ത​യാ​റാ​ക്കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളി​ലൂ​ടെ ഉ​പ​ഭോ​ക്താ​വി​ന് എ​ല്ലാ​വി​ധ സം​തൃ​പ്തി​യും ഉ​റ​പ്പു​ന​ൽ​കു​ന്നു. പു​റം​മോ​ടി മാ​റ്റി​നി​ർ​ത്തി ച​ർ​മം അ​ത്ര​ത്തോ​ളം പ്രാ​ധാ​ന്യ​മു​ള്ള​താ​ണെ​ന്ന കൃ​ത്യ​മാ​യ ധാ​ര​ണ​യോ​ടെ​യാ​ണ് ഉ​ൽ​പ​ന്ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന​ത്. 'ഓ​റി​യ​ൽ ഇ​മാ​റ' ഗ്രൂ​പ്പിെ​ൻ​റ പ്രീ​മി​യം സോ​പ്പ് ബ്രാ​ൻ​ഡാ​ണ് ഇ​ലാ​രി​യ. ഗ്രേ​ഡ് വ​ൺ സോ​പ്പ് ആ​യി ഇ​ന്ന് വി​പ​ണി​യി​ൽ മു​ന്നേ​റു​ന്ന 'ഇ​ലാ​രി​യ'​യെ​ക്കു​റി​ച്ചും ഓ​റി​യ​ൽ ഇ​മാ​റ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജാ​ബി​ർ കെ.​സി. സം​സാ​രി​ക്കു​ന്നു...

വി​പ​ണി​യി​ൽ ഇ​ത്ര​യേ​റെ സോ​പ്പു​ക​ൾ നി​ല​വി​ലു​ള്ള​പ്പോ​ൾ ഇ​ലാ​രി​യ സോ​പ്പ് എ​ന്തി​ന് ഉ​പ​ഭോ​ക്താ​ക്ക​ൾ തി​ര​ഞ്ഞെ​ടു​ക്ക​ണം?

വി​പ​ണി​യി​ൽ നൂ​റി​ലേ​റെ ബ്രാ​ൻ​ഡു​ക​ളി​ലു​ള്ള സോ​പ്പു​ക​ൾ ഉ​ണ്ടെ​ങ്കി​ലും ഇ​വ​യി​ൽ ഭൂ​രി​ഭാ​ഗം സോ​പ്പു​ക​ളും ഗ്രേ​ഡ് 2, ഗ്രേ​ഡ് 3 സോ​പ്പു​ക​ളും ബാ​ത്തി​ങ് ബാ​റു​ക​ളു​മാ​ണ്. അ​തി​നാ​ൽ ടി.​എ​ഫ്.​എം 76 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലു​ള്ള ഇ​ലാ​രി​യ ബ്രാ​ൻ​ഡ്​ സോ​പ്പിെ​ൻ​റ ക്വാ​ളി​റ്റി​യെ​പ്പ​റ്റി അ​റി​യു​ന്ന​വ​ർ അ​തു​ത​ന്നെ തി​ര​ഞ്ഞെ​ടു​ക്കും.

സോ​പ്പും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ഓ​റി​യ​ൽ ഇ​മാ​റ വി​പ​ണി​യി​ലേ​ക്ക് എ​ത്താ​ൻ കാ​ര​ണം?

ഉ​പ​ഭോ​ക്താ​വി​ന് ഗ്രേ​ഡ് വ​ൺ സോ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​​മാ​ണ്​ ഓ​റി​യ​ൽ ഇ​മാ​റ സോ​പ്പ് വി​പ​ണി​യി​ലേ​ക്ക് വ​രാ​ൻ കാ​ര​ണം.

കോ​വി​ഡ് കാ​ല​ത്ത് അ​വ​ത​രി​പ്പി​ച്ച 'ടാ​ബ്​​ല​റ്റ് സോ​പ്പ്' എ​ന്ന ആ​ശ​യ​ത്തി​നു പി​ന്നി​ൽ എ​ന്താ​യി​രു​ന്നു? എ​ന്താ​യി​രു​ന്നു അ​തി​ൽ​നി​ന്നു​ണ്ടാ​യ പ്ര​തി​ക​ര​ണം?

കോ​വി​ഡ് കാ​ല​ത്ത് വൈ​റ​സി​നെ​തി​രെ പോ​രാ​ടാ​ൻ ന​മ്മു​ടെ കൂ​ടെ​യു​ള്ള മ​രു​ന്ന് സോ​പ്പാ​യി​രു​ന്നു. സോ​പ്പ് അ​ല്ലെ​ങ്കി​ൽ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ ക​ഴു​ക​ണം എ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന​ത്. സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ അ​ഴു​ക്ക് ക​ള​യാ​ൻ ക​ഴി​യു​ക​യു​മി​ല്ല. മാ​ത്ര​മ​ല്ല, സാ​നി​റ്റൈ​സ​റിെ​ൻ​റ ഉ​പ​യോ​ഗ​ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യ​വും വ​ന്ന​പ്പോ​ൾ ഭ​ക്ഷ​ണ​ത്തി​നു​മു​മ്പ് യാ​ത്രി​ക​രാ​യി​ട്ടു​ള്ള ആ​ളു​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​നു​മു​ള്ള സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ എ​ങ്ങ​നെ സോ​പ്പ് നി​ർ​മി​ക്കാം എ​ന്ന​തിെ​ൻ​റ ചി​ന്ത​യി​ൽ​നി​ന്നാ​ണ് ഈ ​ഉ​ൽ​പ​ന്നം പി​റ​വി​യെ​ടു​ത്ത​ത്. ഈ ​ഉ​ൽ​പ​ന്നം ന​ല്ല രീ​തി​യി​ൽ ആ​ളു​ക​ൾ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു.

എ​ന്തു​കൊ​ണ്ടാ​ണ് ടി.​എ​ഫ്.​എം നോ​ക്കി​ സോ​പ്പു​ക​ൾ തി​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് പ​റ​യു​ന്ന​ത്?

സോ​പ്പി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വെ​ജി​റ്റ​ബ്​​ൾ ഓ​യി​ലിെ​ൻ​റ അ​ള​വിെ​ൻ​റ അ​ടി​സ്‌​ഥാ​ന​ത്തി​ലാ​ണ് ടി.​എ​ഫ്.​എം നി​ർ​ണ​യി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, സോ​പ്പി​ൽ ഓ​യി​ലി​നു പ​ക​രം പൗ​ഡ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ടി.​എ​ഫ്.​എം കു​റ​ക്കു​ന്ന​ത്. ഇ​ത് ന​മ്മു​ടെ ച​ർ​മ​ത്തെ വ​ര​ണ്ട​താ​ക്കും. മാ​ത്ര​മ​ല്ല, അ​ത് പ​ല രീ​തി​യി​ലു​ള്ള ച​ർ​മ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​വും. അ​തി​നാ​ൽ ടി.​എ​ഫ്.​എം കൂ​ടി​യ സോ​പ്പ്​ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് ന​ല്ല ആ​രോ​ഗ്യം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ചെ​യ്യേ​ണ്ട​ത്.

ഗ്രേ​ഡ് 1 സോ​പ്പ് എ​ന്ന​തു​കൊ​ണ്ട് ഇ​ലാ​രി​യ അ​ർ​ഥ​മാ​ക്കു​ന്ന​ത്​? എ​ന്തു​കൊ​ണ്ട് ആ​ളു​ക​ൾ ഗ്രേ​ഡ് 1 സോ​പ്പ് വാ​ങ്ങ​ണം?

സോ​പ്പിെ​ൻ​റ ഗു​ണ​മേ​ന്മ നി​ർ​ണ​യി​ക്കു​ന്ന​തി​ന് പ്ര​ധാ​ന മാ​ന​ദ​ണ്ഡം അ​തി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ടി.​എ​ഫ്.​എ​മ്മി​െ​ൻ​റ അ​ള​വാ​ണ്. ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ൻ സ്​​റ്റാ​ൻ​ഡേ​ഡ് പ്ര​കാ​രം 60 ശ​ത​മാ​ന​ത്തി​നു താ​ഴെ​യു​ള്ള സോ​പ്പു​ക​ൾ ബാ​ത്തി​ങ് ബാ​റു​ക​ളും 60 ശ​ത​മാ​നം മു​ത​ൽ 70 ശ​ത​മാ​നം വ​രെ ടി.​എ​ഫ്.​എം ഉ​ള്ള സോ​പ്പു​ക​ൾ ഗ്രേ​ഡ് 3 സോ​പ്പു​ക​ളും 70 മു​ത​ൽ 76 ശ​ത​മാ​നം വ​രെ ടി.​എ​ഫ്.​എം അ​ട​ങ്ങി​യ സോ​പ്പു​ക​ൾ ഗ്രേ​ഡ് 2 സോ​പ്പു​ക​ളും ടി.​എ​ഫ്.​എം 76 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലു​ള്ള സോ​പ്പു​ക​ൾ ഗ്രേ​ഡ് വ​ൺ സോ​പ്പു​ക​ളു​മാ​ണ്. ഇ​ങ്ങ​നെ​യാ​ണ് അ​വ​യെ ത​രം​തി​രി​ച്ചി​രി​ക്കു​ന്ന​ത്.

സോ​പ്പു​ക​ളി​ൽ ഗ്രേ​ഡ് വ​ൺ സോ​പ്പു​ക​ളാ​ണ് ച​ർ​മ​ത്തി​ന് ഏ​റ്റ​വും യോ​ജി​ച്ച​ത്. മ​റ്റു​ള്ള സോ​പ്പു​ക​ൾ ച​ർ​മ​ത്തിെ​ൻ​റ സ്വാ​ഭാ​വി​ക നൈ​ർ​മ​ല്യ​ത്തെ ഹാ​നി​ക​ര​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്യും. അ​തു​കൊ​ണ്ട് 76 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ ടി.​എ​ഫ്.​എം അ​ട​ങ്ങി​യ സോ​പ്പു​ക​ൾ മാ​ത്രം തി​ര​ഞ്ഞെ​ടു​ക്കു​ക.

നി​യ​മ​പ്ര​കാ​രം സോ​പ്പിെ​ൻ​റ പാ​ക്കി​ങ്ങി​ൽ ടി.​എ​ഫ്.​എം രേ​ഖ​പ്പ​ടു​ത്ത​ൽ നി​ർ​ബ​ന്ധ​മാ​ണ്. പാ​ക്കി​ങ്ങി​ൽ രേ​ഖ​പ്പെ​ടു​ത്താ​ത്ത​വ ബാ​ത്തി​ങ് ബാ​റു​ക​ളാ​ണ്, 60 ശ​ത​മാ​ന​ത്തി​നു താ​ഴെ ടി.​എ​ഫ്.​എം അ​ട​ങ്ങി​യി​രി​ക്കു​ന്ന​വ.

'ഓ​റി​യ​ൽ ഇ​മാ​റ' ഗ്രൂ​പ്പി​നെ​ക്കു​റി​ച്ച്?

പേ​ഴ്സ​ന​ൽ കെ​യ​ർ, ഹോം ​കെ​യ​ർ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഏ​റ്റ​വും ആ​ധു​നി​ക​മാ​യും ഗു​ണ​മേ​ന്മ​യോ​ടു​കൂ​ടി​യും നി​ർ​മി​ക്കു​ക​യും വി​പ​ണി​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന ക​മ്പ​നി​യാ​ണ് ഓ​റി​യ​ൽ ഇ​മാ​റ.

'ഓ​റി​യ​ൽ ഇ​മാ​റ' ഗ്രൂ​പ്പിെ​ൻ​റ മ​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്താ​മോ? എ​ന്തു​കൊ​ണ്ടാ​യി​രി​ക്കും മ​റ്റ് ക​മ്പ​നി​ക​ൾ ഗ്രേ​ഡ് 1 സോ​പ്പ് എ​ന്ന രീ​തി​യി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി​ക്കാ​ത്ത​ത്?

വ​ള​രെ ചു​രു​ക്കം ക​മ്പ​നി​ക​ൾ മാ​ത്ര​മേ ഗ്രേ​ഡ് വ​ൺ സോ​പ്പു​ക​ൾ വി​പ​ണി​യി​ലി​റ​ക്കു​ന്നു​ള്ളൂ.

മാ​ത്ര​വു​മ​ല്ല, അ​വ​രു​ടെ ഒ​ന്നോ ര​ണ്ടോ ഫ്ലേ​വ​റു​ക​ൾ​ക്കു മാ​ത്ര​മേ ഗ്രേ​ഡ് വ​ൺ ക്വാ​ളി​റ്റി ഉ​ള്ളൂ. കാ​ര​ണം ഗ്രേ​ഡ് വ​ൺ സോ​പ്പി‍െ​ൻ​റ നി​ർ​മാ​ണ ചെ​ല​വ് വ​ള​രെ കൂ​ടു​ത​ലാ​ണ്. എ​ന്നാ​ൽ, ഓ​റി​യ​ൽ ഇ​മാ​റ നി​ർ​മി​ക്കു​ന്ന​ത് ഗ്രേ​ഡ് വ​ൺ സോ​പ്പു​ക​ൾ മാ​ത്ര​മാ​ണ്.

'ഓ​റി​യ​ൽ ഇ​മാ​റ' ഗ്രൂ​പ്പിെ​ൻ​റ അ​ടു​ത്ത ച​വി​ട്ടു​പ​ടി?

ക​മ്പ​നി​യു​ടെ ജി.​സി.​സി ഓ​പ​റേ​ഷ​ൻ 2022 ഫെ​ബ്രു​വ​രി​യോ​ടു​കൂ​ടി ആ​രം​ഭി​ക്കും. മ​ലേ​ഷ്യ​യി​ലും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

ഇ​ത്ത​ര​ത്തി​ലൊ​രു ബി​സി​ന​സ് സം​രം​ഭ​വു​മാ​യി വ​രാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം?

പേ​ഴ്സ​ന​ൽ കെ​യ​ർ വി​പ​ണി​യി​ൽ ശാ​സ്ത്രീ​യ​മാ​യ ഗു​ണ​മേ​ന്മ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​പ്ര​കാ​രം ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ക​യും എ​ല്ലാ​വ​ർ​ക്കും വി​ശ്വ​സ്ത​ത​യോ​ടെ വാ​ങ്ങാ​ൻ ക​ഴി​യു​ന്ന ഒ​രു ബ്രാ​ൻ​ഡ് നി​ർ​മി​ക്ക​ണ​മെ​ന്ന ചി​ന്ത​യി​ൽ​നി​ന്നു​മാ​ണ് ഓ​റി​യ​ൽ ഇ​മാ​റ പി​റ​വി​യെ​ടു​ത്ത​ത്.

കേ​ര​ള​ത്തി​ൽ ബി​സി​ന​സി​ന് വ​മ്പ​ൻ അ​വ​സ​ര​ങ്ങ​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ന​മ്മു​ടെ നാ​ട് ക​ഴി​ഞ്ഞ കാ​ല​ത്തേ​ക്കാ​ൾ ഒ​രു​പാ​ട് മാ​റി​ക്ക​ഴി​ഞ്ഞു.

Tags:    
News Summary - Let Grade 1 soaps hit the market Orial Imara group MD jabir speaks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.