കർഷകരുടെ ദില്ലി ട്രാക്ടർ മാർച്ച് ചരിത്രവിജയം- സംയുക്ത കിസാൻ മോർച്ച
72-ാം റിപ്പബ്ളിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലി ചരിത്രവിജയമെന്ന് സംയുക്ത കിസാൻ മോർച്ച. ആയിരക്കണക്കിന് കർഷകരാണ് ട്രാക്ടറുകളിൽ ദില്ലിയിലേക്ക് മാർച്ച് ചെയ്തത്. സമരത്തിന് പൂർണപിന്തുണ നൽകിയ സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിലൂടെ നന്ദി പറഞ്ഞു.
Update: 2021-01-26 11:09 GMT
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.