അവിശുദ്ധ കൂട്ടുകെട്ടുകൾക്കേറ്റ തിരിച്ചടിയെന്ന്​ എം.എ. ബേബി

ഇടതുപക്ഷത്തി​െൻറ നേട്ടം പ്രതീക്ഷിച്ചതെന്ന്​ എം.എ. ബേബി. അവിശുദ്ധ കൂട്ടുകെട്ടുകൾക്ക്​ ഏറ്റ തിരിച്ചടിയാണ്​ വിജയമെന്നും മതേതര നിലപാടുകൾക്കും സർക്കാരിനുമുള്ള അംഗീകാരമുള്ള നേട്ടമാണെന്നും എം.എ. ബേബി പറഞ്ഞു. 

Update: 2020-12-16 08:24 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news