പെരിയ കേസ്​ പ്രതി കെ. മണികണ്​ഠന്​ ജയം

പെരിയ ഇരട്ട കൊലപാതക കേസിൽ പ്രതിയായ സി.പി.എം ഉദുമ മുൻ ഏരിയ സെക്രട്ടറിയുമായ കെ. മണികണ്​ഠൻ ജയിച്ചു. ​ 3135 വോട്ടിന്​ ഉദുമ ​േബ്ലാക്കിലെ പാക്കം ഡിവിഷനിലാണ്​ ജയം. 

Update: 2020-12-16 08:37 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news