ക്ഷേമപ്രവർത്തനങ്ങൾക്കുള്ള അംഗീകാരം -കെ.കെ. ശൈലജ

തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തി​െൻറ മികച്ച നേട്ടം സർക്കാറി​െൻറ ക്ഷേമപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന്​ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പ്രതീക്ഷിച്ച വിജയമാണെന്നും ഇടതുമുന്നണി ജനങ്ങൾക്കൊപ്പം നിന്നതിനാൽ ജനങ്ങൾ കൈവിടില്ലെന്ന്​ ഉറപ്പായിരുന്നുവെന്നും മന്ത്രി പറഞ്ഞു. നല്ല കെട്ടുറപ്പോടെയാണ്​ ഇടതുമുന്നണി വിജയിച്ചത്​. വികസനപ്രവർത്തങ്ങൾ മുന്നണി ഏറ്റെടുത്ത്​ നടപ്പാക്കിയതും യോജിച്ച പ്രവർത്തനം കാഴ്​ചവെച്ചതും ജനങ്ങൾ വലിയ അംഗീകാരമായി തിരിച്ചുതന്നു. ജനങ്ങൾ ഇനിയും വികസന പ്രവർത്തനങ്ങൾ ആഗ്രഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Update: 2020-12-16 09:59 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news