35 അടി താേഴക്ക് വീഴുകയായിരുന്നു
വിമാനം മഴകാരണം റൺവേയിൽനിന്ന് തെന്നിമാറി 35 അടി താേഴക്ക് വീഴുകയായിരുന്നു. ലാൻഡിങ്ങിനിടെ തകർന്ന വിമാനം രണ്ടായി പിളർന്നു. കൊണ്ടോട്ടി -കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിൻെറ ഭാഗത്തേക്കാണ് വിമാനം വീണത്.
Update: 2020-08-07 15:48 GMT
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.