തെലങ്കാനയിൽ ബി.ആർ.എസ് പിന്നിൽ

തെലങ്കാനയിൽ ഭരണകക്ഷിയായ ബി.ആർ.എസ് പിന്നിൽ. 60 സീറ്റിൽ കോൺഗ്രസ് മുന്നിട്ടു നിൽക്കുമ്പോൾ ബി.ആർ.എസ് 33 ഇടത്ത് മാത്രമാണ് മുന്നിലുള്ളത്. 

Update: 2023-12-03 03:29 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news