ഇടുക്കി ഡാമിൽ റെഡ് അലർട്ട്, നാളെ രാവിലെ 11ന് തുറക്കും; തീരങ്ങളിൽ കനത്ത ജാഗ്രത
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകൾ ഉയർത്താൻ തീരുമാനം. നാളെ രാവിലെ 11 മണിക്ക് രണ്ടു ഷട്ടറുകൾ 50 സെ.മീ വീതം ഉയർത്തി സെക്കന്‍റിൽ ഒരു ലക്ഷം ലിറ്റർ വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം. ഇന്ന് വൈകീട്ട് ആറു മണിയോടെ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കും. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലാണ് ജില്ലാ ഭരണകൂടത്തിന്‍റെ അടിയന്തര തീരുമാനം.
Update: 2021-10-18 12:46 GMT
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.