കടൽക്ഷോഭം രൂക്ഷം
അഴിയൂർ പഞ്ചായത്തിലെ 15ാം വാർഡിലെ കാപ്പുഴയ്ക്കൽ ബീച്ചിൽ രണ്ടുദിവസമായി ശക്തമായ കടൽക്ഷോഭം. ഏകദേശം 20മീറ്റർ നീളത്തിൽ ബീച്ച് റോഡിന്റെ ഭാഗം മുഴുവനായും കടലെടുത്തു. വീടുകൾക്ക് ഭീഷണിയാകുമെന്നതിനാൽ അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.
Update: 2021-05-15 07:01 GMT
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.