കാസർകോട്​ താലൂക്കിൽ ചേരങ്കൈ കടപ്പുറം ഭാഗത്ത്... ... കനത്ത മഴയും കടൽക്ഷോഭവും; പ്രളയ സാധ്യത മുന്നറിയിപ്പ്​

കാസർകോട്​ താലൂക്കിൽ ചേരങ്കൈ കടപ്പുറം ഭാഗത്ത് വീടുകളിലേക്ക് കടൽ വെള്ളം കയറിയതിനാൽ രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ക്യാമ്പുകൾ തുറന്നിട്ടില്ല. ജില്ലയിൽ കനത്ത മഴ തുടരുകയാണ്​. കരസേനയുടെ 35 അംഗ സംഘത്തെ ജില്ലയിൽ നിയോഗിച്ചിട്ടിട്ടുണ്ട്. 

താലൂക്ക്​ തല കൺട്രോൾ റൂമുകളുടെ ഫോൺ നമ്പർ

കാസർകോട്​ - 04994 230021

മഞ്ചേശ്വരം 04998244044

ഹൊസ്ദുർഗ് 04672204042, 04672206222

വെള്ളരിക്കുണ്ട്  04672242320

Update: 2021-05-15 04:14 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news