നെടുമ്പാശേരി കനത്ത മഴയിൽ മരം വീണ് രണ്ട് വീടുകൾക്ക്... ... കനത്ത മഴയും കടൽക്ഷോഭവും; പ്രളയ സാധ്യത മുന്നറിയിപ്പ്​

നെടുമ്പാശേരി കനത്ത മഴയിൽ മരം വീണ് രണ്ട് വീടുകൾക്ക് ഭാഗിക നാശനഷ്ടം. അരീക്കൽ മിനി പൗലോസ് . കിടങ്ങൂർ ശശി എന്നിവരുടെ വീടുകൾക്കാണ് ഭാഗികമായി കേടുപാട് സംഭവിയ്യത്, ചെത്തിക്കോട് കോസ്റ്റ് ഗാർഡിന്റെ ഭൂമിയില വെള്ളക്കെട്ട് സമീപ പ്രദേശങ്ങളിൽ ഭീഷണി ഉയർത്തിയിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധവുമായി സമീപവാസികൾ രംഗത്തു വന്നു. തുടർന്ന് വെള്ളക്കെട്ട് ലഘൂകരിക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്

Update: 2021-05-15 07:08 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news