ഇൻഫന്റ് ജീസസ് സ്കൂളിലെ 119ാം ബൂത്തിൽ പോളിങ് സമയം... ... വിധിയെഴുതി തൃക്കാക്കര; 68.75 ശതമാനം പോളിങ്

ഇൻഫന്റ് ജീസസ് സ്കൂളിലെ 119ാം ബൂത്തിൽ പോളിങ് സമയം നീട്ടി നൽകി. 6.45 വരെ നേരിട്ടെത്തി വോട്ടുചെയ്യാം.

​വോട്ടിങ് മെഷീന്റെ തകരാർ മൂലം 7.45 വരെ വോട്ടെടുപ്പ് വൈകിയിരുന്നു. പിന്നീട് മെഷീൻ മാറ്റിയ ശേഷമാണ് പോളിങ് ആരംഭിച്ചത്.  അതെ തുടർന്നാണ് പോളിങ് സമയം നീട്ടി നൽകിയത്. 

Update: 2022-05-31 03:49 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news