തൃക്കാക്കരയിൽ യു.ഡി.എഫ് വൻ വിജയം നേടുമെന്ന് രമേശ്... ... വിധിയെഴുതി തൃക്കാക്കര; 68.75 ശതമാനം പോളിങ്
തൃക്കാക്കരയിൽ യു.ഡി.എഫ് വൻ വിജയം നേടുമെന്ന് രമേശ് ചെന്നിത്തല. ഉമ തോമസ് ആയിരിക്കും തൃക്കാക്കര എം.എൽ.എ. ഭരണയന്ത്രം മുഴുവൻ ദുരുപയോഗപ്പെടുത്തിയിട്ടും അവിടെ ഒരു ചലനവും ഉണ്ടാക്കാൻ എൽ.ഡി.എഫിനായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
Update: 2022-05-31 06:41 GMT
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.