അരീക്കോട്: ആത്മബോധവും വൈകാരിക പക്വതയും കേരളത്തിലെ ഹൈസ്കൂള്‍ മേധാവികളുടെ നേതൃത്വപാടവത്തില്‍ ചെലുത്തുന്ന സ്വാധീനം എന്ന ശീര്‍ഷകത്തിലെ ഗവേഷണപഠനത്തിന് ഇ. റഫീദലിക്ക് കണ്ണൂര്‍ സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി. മൗലാന ആസാദ് നാഷനല്‍ ഉര്‍ദു യൂനിവേഴ്സിറ്റിയില്‍ അസിസ്റ്റന്‍റ് പ്രഫസറായ അദ്ദേഹം ഊര്‍ങ്ങാട്ടീരി വടക്കുംമുറി സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.