????????? ???. ???????? ?????????????? ???????????????????? ???????

അഖിലേന്ത്യ വിദ്യാഭ്യാസ റാങ്കിങ്ങിൽ നടക്കാവ്​ സ്​കൂളിന്​ രണ്ടാം സ്​ഥാനം

കോ​ഴി​ക്കോ​ട്​: പ്ര​ശ​സ്​​ത​ എ​ജു​ക്കേ​ഷ​ന​ൽ വേ​ൾ​ഡ്​ മാ​സി​ക​യു​ടെ ഈ ​വ​ർ​ഷ​ത്തെ അ​ഖി​ലേ​ന്ത്യ വി​ദ്യാ​ ഭ്യാ​സ റാ​ങ്കി​ങ്ങി​ൽ കോ​ഴി​ക്കോ​ട്​ ന​ട​ക്കാ​വ്​ ഗ​വ. ഗേ​ൾ​സ്​ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​െ​സ​ക്ക​ൻ​ഡ​റി സ്​​ കൂ​ളി​ന്​ ര​ണ്ടാം സ്​​ഥാ​നം. സ​ർ​ക്കാ​ർ ഡേ ​സ്​​കൂ​ൾ വി​ഭാ​ഗ​ത്തി​ലാ​ണ്​ അ​ഭി​മാ​നാ​ർ​ഹ​മാ​യ നേ​ട്ടം ​െകാ​ യ്​​ത​ത്. ചെ​ന്നൈ ഐ.​ഐ.​ടി കാ​മ്പ​സി​ലെ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​വും ന​ട​ക്കാ​വി​നൊ​പ്പം ര​ണ്ടാം സ്​​ഥാ​ന​ത്തു​ണ്ട്. തി​രു​വ​ന​ന്ത​പു​രം പ​ട്ടം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ന്​ നാ​ലും തൃ​ശൂ​ർ പു​റ​നാ​ട്ടു​ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ന്​ ഒ​മ്പ​തും ക​ണ്ണൂ​ർ കെ​ൽ​േ​ട്രാ​ൺ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ന്​ പ​ത്തും റാ​ങ്കാ​ണു​ള്ള​ത്.
ന്യൂ​ഡ​ൽ​ഹി​യി​ലെ രാ​ജ​കീ​യ പ്ര​തി​ഭ വി​കാ​സ്​ വി​ദ്യാ​ല​യ​ത്തി​നാ​ണ്​ ഒ​ന്നാം റാ​ങ്ക്. 1078 പോ​യ​ൻ​റാ​ണ്​ ഈ ​സ്​​കൂ​ൾ​ നേടിയത്. ന​ട​ക്കാ​വി​നും ഐ.​െ​എ.​ടി കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​നും 1061 പോ​യ​ൻ​റ്​ വീ​ത​മുണ്ട്​. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ക്കാ​വി​ന്​ മൂ​ന്നാം സ്​​ഥാ​ന​മാ​യി​രു​ന്നു. ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ സ​മി​തി​ക്കു​ള്ള സം​സ്​​ഥാ​ന പു​ര​സ്​​കാ​രം ന​ട​ക്കാ​വ്​ സ്​​കൂ​ളി​നാ​യി​രു​ന്നു.
സ​ർ​ക്കാ​ർ ബോ​ർ​ഡി​ങ്​ സ്​​കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ആ​ല​പ്പു​ഴ ചെ​ന്നി​ത്ത​ല ജ​വ​ഹ​ർ ന​​വോ​ദ​യ വി​ദ്യാ​ല​യ 1087 പോ​യ​ൻ​റു​മാ​യി മൂ​ന്നാം സ്​​ഥാ​നം നേ​ടി. ക​ണ്ണൂ​ർ ചെ​ണ്ട​യാ​ട്​ ന​വോ​ദ​യ​ക്ക്​ അ​ഞ്ചാം സ്​​ഥാ​ന​മു​ണ്ട്. കോ ​എ​ജു​ക്കേ​ഷ​ൻ ബോ​ർ​ഡി​ങ്​ സ്​​കൂ​ളു​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം സ​െൻറ്​​ തോ​മ​സ്​ റ​സി​ഡ​ൻ​ഷ്യ​ൽ സ്​​കൂ​ൾ 17ാം സ്​​ഥാ​ന​ത്താ​ണ്. കോ ​എ​ജു​ക്കേ​ഷ​ൻ ഡേ ​കം ബോ​ർ​ഡി​ങ്​ സ്​​കൂ​ളു​ക​ളു​െ​ട വി​ഭാ​ഗ​ത്തി​ൽ കോ​ട്ട​യം പ​ള്ളി​ക്കൂ​ടം സ്​​കൂ​ളി​ന്​ ഒ​മ്പ​താം റാ​ങ്കു​ണ്ട്.
Tags:    
News Summary - nadakkavu govt girls vocational higher secondary school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.