730ാം റാങ്ക് നേടി പ്രണവ്

അ​ടൂ​ർ: സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ​യി​ൽ ര​ണ്ടാ​മ​ത്തെ ശ്ര​മ​ത്തി​ൽ പ്ര​ണ​വി​ന്​ 730ാം റാ​ങ്ക്. ഏ​നാ​ത്ത് പ്ര​ണ​വ​ത്തി​ൽ മു​ൻ സ​ബ് ര​ജി​സ്ട്രാ​ർ ജ​യ​രാ​ജി​​െൻറ​യും പ്ലാ​േ​ൻ​റ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ കൊ​ടു​മ​ൺ എ​സ്​​റ്റേ​റ്റ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഒാ​ഫി​സ​ർ ജ​യ​യു​ടെ​യും മ​ക​നാ​ണ്.

പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്ക​റ്റ് കോ​ള​ജി​ൽ​നി​ന്ന് ബി.​എ ഇം​ഗ്ലീ​ഷ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി 2017 ജൂ​ണി​ൽ ആ​ദ്യ​മാ​യി സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ എ​ഴു​തി കൂ​ടി​ക്കാ​ഴ്ച​യി​ലും പ​ങ്കെ​ടു​ത്തെ​ങ്കി​ലും അ​ന്തി​മ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടാ​നാ​യി​ല്ല. 

ഇ​ഗ്​​നോ​യി​ൽ എം.​എ സോ​ഷ്യോ​ള​ജി പ​ഠ​ന​ത്തി​നി​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ കോ​ച്ചി​ങ് സ​െൻറ​റി​ൽ പ​ഠി​ച്ച്  2019ൽ ​ര​ണ്ടാ​മ​ത് പ​രീ​ക്ഷ എ​ഴു​തി​യ​ത്. പ്ര​ണ​വി​​െൻറ സ​ഹോ​ദ​രി പൂ​ജ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.