കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജിൻ ആൻഡ് പബ്ലിക് ഹെൽത്ത് -കൊൽക്കത്ത, നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ -ഡൽഹി.
ബിസിജി വാക്സിൻ ലബോറട്ടറി -ചെന്നൈ, നാഷനൽ മെഡിക്കൽ ലൈബ്രറി -ഡൽഹി, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ -മുംബൈ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി -റാഞ്ചി, നാഷനൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് -കൊൽക്കത്ത മുതലായ സ്ഥാപനങ്ങളിലാണ് ഒഴിവ്. തസ്തികകളും ഒഴിവുകളും ചുവടെ:
റിസർച് അസിസ്റ്റന്റ് -4, ടെക്നീഷ്യൻ -6, ലബോറട്ടറി അസിസ്റ്റന്റ് -94, ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് ii -8, ഇൻസെക്ട് കലക്ടർ -1, ലബോറട്ടറി ടെക്നീഷ്യൻ -5, ഹെൽത്ത് ഇൻസ്പെക്ടർ -70, ഫീൽഡ് വർക്കർ -140, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ് -1, ലൈബ്രറി ക്ലർക്ക് -6.
ലൈബ്രറി അറ്റൻഡന്റ് -1, നഴ്സിങ് ഓഫിസർ/സ്റ്റാഫ് നഴ്സ് -23, കുക്ക് -1, അസിസ്റ്റന്റ് ഫിസിയോതെറപ്പിസ്റ്റ് -2, ഫിറ്റർ ഇലക്ട്രീഷ്യൻ -1, കുക്ക്-കം-കിച്ചൺ അസിസ്റ്റന്റ് -3, പാരാമെഡിക്കൽ വർക്കർ -1, ടെയിലർ -2, ബോയിലർ അറ്റൻഡന്റ് -1, വർക്ക്ഷോപ് അറ്റൻഡന്റ് -4, ഡെമോൺസ്ട്രേറ്റർ (ബയോകെമിസ്ട്രി ആൻഡ് ന്യൂട്രീഷ്യൻ) -2, സിസ്റ്റർ ട്യൂട്ടർ -1, അനിമൽ അറ്റൻഡന്റ് -4, മ്യൂസിയം അസിസ്റ്റന്റ് -1, ജൂനിയർ സൈക്യാട്രിക് സോഷ്യൽ വെൽഫെയർ ഓഫിസർ -1.
കെയിൻ വർക്കർ -1, റേഡിയോഗ്രാഫർ -1, സ്റ്റാഫ് കാർഡ്രൈവർ (ഓർഡിനറി ഗ്രേഡ്) -2, ഡയറ്റീഷ്യൻ -1, ഫാർമസിസ്റ്റ് -2, HMTS ജനറൽ (വാർഡ് ബോയ്) -21, കിച്ചൺ സ്റ്റാഫ് -10, HMTS സാനിറ്റേഷൻ -29, ഫാർമസിസ്റ്റ്-കം-ക്ലർക്ക് -3, റേഡിയോ തെറപ്പി ടെക്നീഷ്യൻ -5, സൂപ്പർവൈസർ മെയിന്റനൻസ് -3, വാർഡ് മാസ്റ്റർ -3, അക്കൗണ്ടന്റ് -2, ജൂനിയർ മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് -2, പ്രസിങ് മാൻ -1, ഇൻസ്ട്രക്ടർ (VTW) ഫിറ്റർ ട്രേഡ് -1.
വിജ്ഞാപനം https://aiihph.gov.in, https://cipranchi.nic.in, https://ncdc.mohfw.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. ഓൺലൈനായി https://hlldghs.cbtexam.in 30വരെ അപേക്ഷ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.