പി.എസ്.സി: 47 തസ്തികകളിൽ വിജ്ഞാപനം വരുന്നു

തിരുവനന്തപുരം: 47 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. തസ്തികകൾ ചുവടെ.

ജനറൽ റിക്രൂട്ട്മെന്‍റ്​ - സംസ്ഥാനതലം

1.ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫിസർ (നേത്ര).

2.അഗ്രികൾച്ചറൽ ഓഫിസർ.

3. ഹയർ സെക്കൻഡറി സ്​കൂൾ ടീച്ചർ ഫിസിക്സ്​.

4. പൊലീസ്​ (ആംഡ് പൊലീസ്​ ബറ്റാലിയൻ) വകുപ്പിൽ ആംഡ് പൊലീസ്​ എസ്.ഐ (ട്രെയിനി).

5.പൊലീസ്​ വകുപ്പിൽ എസ്.ഐ​ (ട്രെയിനി).

6.പുരാവസ്​തു വകുപ്പിൽ ഡ്രാഫ്ട്സ്​മാൻ.

7.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്​മാൻ - പോളിമർ ടെക്നോളജി.

8.കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്​ട്രീസ്​ ബോർഡിൽ പാംഗർ ഇൻസ്​ട്രക്ടർ.

9.കയർഫെഡിൽ സിവിൽ സബ് എൻജിനീയർ (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി).

ജനറൽ റിക്രൂട്ട്മെന്‍റ്​ - ജില്ലതലം

1.തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ എൽ.പി സ്​കൂൾ ടീച്ചർ (മലയാളം മീഡിയം) (തസ്​തിക മാറ്റം മുഖേന).

2.വിവിധ ജില്ലകളിൽ യു.പി സ്​കൂൾ ടീച്ചർ (തമിഴ് മീഡിയം).

3.വിവിധ ജില്ലകളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്​ ഗ്രേഡ് 2.

4.വിവിധ ജില്ലകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്‍റ്​ ഗ്രേഡ് 2 (നേരിട്ടും തസ്​തിക മാറ്റം മുഖേനയും).

5.പാലക്കാട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ നഴ്സ്​ ഗ്രേഡ് 2.

6.വിവിധ ജില്ലകളിൽ ഫോറസ്റ്റ് ഡ്രൈവർ (നേരിട്ടും തസ്​തികമാറ്റം മുഖേനയും).

7.തിരുവനന്തപുരം ജില്ലയിൽ എൻ.സി.സി എയ്റോമോഡല്ലിങ് ഹെൽപർ (വിമുക്തഭടന്മാർ മാത്രം).

8.വിവിധ ജില്ലകളിൽസിവിൽ സപ്ലൈസ്​ കോർപറേഷനിൽ അസിസ്റ്റന്‍റ്​ സെയിൽസ്​മാൻ.

സ്​പെഷൽ റിക്രൂട്ട്മെന്‍റ്​ - സംസ്ഥാനതലം

1.പുരാവസ്​തു വകുപ്പിൽ ക്യൂറേറ്റർ (എസ്.സി/എസ്.ടി).

2.സ്റ്റേറ്റ് ആർക്കൈവ്സ്​ വകുപ്പിൽ കൺസർവേഷൻ ഓഫിസർ (എസ്.സി/എസ്.ടി).

സ്​പെഷൽ റിക്രൂട്ട്മെന്‍റ്​ - ജില്ലതലം

1.പാലക്കാട് ജില്ലയിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികവർഗം).

എൻ.സി.എ റിക്രൂട്ട്മെന്‍റ്​ - സംസ്ഥാനതലം

1. അസി.​ പ്രഫ. ഇൻ ജനറൽ സർജറി (വിശ്വകർമ).

2.അസി.​ പ്രഫ. ഇൻ പാത്തോളജി (ധീവര).

3. അസി.​ പ്രഫ.ഇൻ മെഡിക്കൽ ഓങ്കോളജി (എൽ.സി./എ.ഐ, പട്ടികജാതി).

4.അസി.​ പ്രഫ. ഇൻ ഫാർമക്കോളജി (വിശ്വകർമ).

5.അസി.​ പ്രഫ. ഇൻ ഫിസിയോളജി (പട്ടികജാതി).

6 അസി.​ പ്രഫ. ഇൻ കാർഡിയോളജി (വിശ്വകർമ).

7.അസി.​ പ്രഫ. ഇൻ മെഡിക്കൽ ഗ്യാസ്​േട്രാഎന്‍ററോളജി (പട്ടികജാതി).

8. അസി.​ പ്രഫ. ഇൻ ഫാർമക്കോളജി (എസ്​.സി.സി.സി, ധീവര).

9.അസി.​ പ്രഫ. ഇൻ പ്ലാസ്റ്റിക് ആൻഡ് റീകൺസ്​ട്രക്ടിവ് സർജറി (ഈഴവ/തിയ്യ/ബില്ലവ).

10.അസി.​ പ്രഫ. ഇൻ സർജിക്കൽ ഓങ്കോളജി (പട്ടികജാതി).

11.കേരള മിനറൽസ്​ ആൻഡ് മെറ്റൽസിൽ മേറ്റ് (മൈൻസ്​) (എൽ.സി/എ.ഐ).

12.കേരള പൊലീസിൽ ഡ്രൈവർ/വുമൺഡ്രൈവർ (എസ്​.സി.സി.സി).

13.കൺസ്യൂമർഫെഡിൽ മാനേജർ ഗ്രേഡ് 2 (പാർട്ട് 2- സൊസൈറ്റി കാറ്റഗറി) (ഈഴവ/തിയ്യ/ബില്ലവ).

14.കെ.ടി.ഡി.സിയിൽ ഓഫിസ്​ അസിസ്റ്റന്‍റ്​ (പട്ടികജാതി).

15.കയർഫെഡിൽ എൽ.ഡി ക്ലർക്ക് (പട്ടികജാതി).

16.സിഡ്കോയിൽ ഫോർമാൻ (വുഡ് വർക്​ഷോപ്​) (ഈഴവ/തിയ്യ/ബില്ലവ).

17.സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി/കോർപറേഷൻ/ബോർഡുകളിൽ ഡ്രൈവർ കം ഓഫിസ്​ അറ്റൻഡന്‍റ്​ (മീഡിയം/ഹെവി/പാസഞ്ചർ/ഗുഡ്സ്​ വെഹിക്കിൾ) (വിശ്വകർമ).

എൻ.സി.എ റിക്രൂട്ട്മെന്‍റ്​ - ജില്ലതലം

1.വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്​കൂൾ ടീച്ചർ (മാത്തമാറ്റിക്സ്​) മലയാളം മീഡിയം (പട്ടികവർഗം).

2.വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്​കൂൾ ടീച്ചർ (മാത്തമാറ്റിക്സ്​) മലയാളം മീഡിയം (എസ്​.ഐ.യു.സി.നാടാർ, എസ്​.സി.സി.സി, ഹിന്ദുനാടാർ).

3.കാസർഗോഡ് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്​കൂൾ ടീച്ചർ (കന്നട മീഡിയം) (ഹിന്ദുനാടാർ, എൽ.സി/എ.ഐ)

4.വിവിധ ജില്ലകളിൽ കേരള എക്സൈസ്​ ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ്​ ഓഫിസർ (ട്രെയിനി) (എസ്​.സി.സി.സി., എൽ.സി./എ.ഐ., എസ്​.ഐ.യു.സി.നാടാർ, ഹിന്ദുനാടർ, ധീവര).

5.വയനാട്, ആലപ്പുഴ ജില്ലകളിൽ കേരള എക്സൈസ്​ ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ വുമൺ സിവിൽ എക്സൈസ്​ ഓഫിസർ (െട്രയിനി) (പട്ടികജാതി, മുസ്​ലിം).

Tags:    
News Summary - PSC: Notification coming for 47 posts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.