ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷനിൽ മാേനജർ തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒാപറേഷൻസ്/ഒ.സി.സി മാനേജർ -മൂന്ന് ഒഴിവ്. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ എൻജിനീയറിങ് ഡിേപ്ലാമ.
െഎ.ടി മാനേജർ -രണ്ട് ഒഴിവ്. ബി.ഇ കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇൻഫർമേഷൻ സയൻസ്/ എം.സി.എ.
അസിസ്റ്റൻറ് മാനേജർ െഎ.ടി -രണ്ട് ഒഴിവ്. യോഗ്യത: ബി.ഇ കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇൻഫർമേഷൻ സയൻസ്/ എം.സി.എ
അപേക്ഷകർക്ക് കന്നട അറിഞ്ഞിരിക്കണം.
അപേക്ഷകൾ ഒാൺലൈനായി സമർപ്പിച്ചശേഷം അതിെൻറ പ്രിൻറഡ് പകർപ്പെടുത്ത് General Manager (HR), Bangalore Metro Rail Corporation Limited, III Floor,BMTC Complex, K.H.Road, Shanthinagar, Bangalore 560027 എന്ന വിലാസത്തിൽ അയക്കണം. കവറിന് പുറത്ത് “APPLICATION FOR THE POST OF …..” തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെന്ന് വ്യക്തമാക്കണം.
മുൻപരിചയം, ഉയർന്നപ്രായപരിധി തുടങ്ങിയ കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.bmrc.co.in സന്ദർശിക്കുക. അപേക്ഷകൾ ഏപ്രിൽ 10നകം സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.