തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കീഴിലുള്ള ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ എവല്യൂഷണറി ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി സെന്ററിലേക്ക് 2022-2023 കാലയളവിലേക്ക് 'ഫിസിയോളജിക്കല്‍ ആൻഡ് മോളിക്കുലാര്‍ മെക്കാനിസം ഓഫ് സ്‌ട്രെസ് റെസ്‌പോണ്‍സ് ആൻഡ് ടോളറന്‍സ് ഇന്‍ ഫിഷ്' എന്ന വിഷയത്തിലേക്ക് റിസര്‍ച്ച് അസോസിയേറ്റിെന്റയും ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
റിസര്‍ച്ച് അസോസിയേറ്റ്: യോഗ്യത: പിഎച്ച്.ഡി ബിരുദം. സുവോളജി/മോളിക്കുലാര്‍ ബയോളജിയില്‍ വൈദഗ്ധ്യമുള്ള ബയോമെഡിക്കല്‍ സയന്‍സ്/ബിഹേവിയറല്‍ ഫിസിയോളജി. അഭികാമ്യയോഗ്യത- സ്‌ട്രെസ് ഫിസിയോളജിയില്‍ പരിചയസമ്പത്ത്. പ്രതിഫലം-35,000 ജൂനിയര്‍ റിസര്‍ച്ച് ഫെലോ: യോഗ്യത - എം.എസ്‌സി ബിരുദം, സുവോളജി/ഇന്റഗ്രേറ്റിവ് ബയോളജി. അഭികാമ്യയോഗ്യത - പ്രസ്തുതവിഷയത്തില്‍ NET. പ്രതിഫലം - 23,000. താല്‍പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ എഴുതിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഓണററി ഡയറക്ടര്‍, ഐ.സി.ഇ.ഐ.ബി എന്ന വിലാസത്തിലേക്ക് േമയ് 12ന് മുമ്പ് സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് (www.keralauniversity.ac.in/jobs) സന്ദര്‍ശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.