ന്യൂഡൽഹിയിലെ നാഷനൽ കൗൺസിൽ ഒാഫ് എജുക്കേഷനൽ റിസർച് ആൻഡ് ട്രെയിനിങ്ങിൽ (എൻ.സി.ഇ.ആർ.ടി) 12 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എഡിറ്റർ (02), അസിസ്റ്റൻറ് എഡിറ്റർ (01), ആർട്ടിസ്റ്റ് ഗ്രേഡ് 3 (01), മാർക്കറ്റിങ് എക്സിക്യൂട്ടീവ് (01), സീനിയർ പ്രൂഫ് റീഡർ(01), സ്റ്റോർ കീപ്പർ ഗ്രേഡ് 1 (01), സ്റ്റോർ കീപ്പർ ഗ്രേഡ് 2 (05) എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷഫീസ്: ജനറൽ (പുരുഷന്മാർ)- 500 രൂപ. ഒ.ബി.സി (പുരുഷന്മാർ)-250.
ബാങ്ക് ഡ്രാഫ്റ്റായോ ഇന്ത്യൻ പോസ്റ്റൽ ഒാർഡർ വഴിയോ ഫീസടക്കാം. അപേക്ഷ www.ncert.nic.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഏപ്രിൽ 04.
കൂടുതൽ വിവരങ്ങൾ എൻ.സി.ഇ.ആർ.ടി. വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.