ഫാ​ക്ടി​ൽ 113 ഒ​ഴി​വു​ക​ൾ

പൊ​തു​മേ​ഖ​ല​യി​ലെ പ്ര​മു​ഖ വ​ളം നി​ർ​മാ​ണ ക​മ്പ​നി​യാ​യ ‘ദ ​െ​ഫ​ർ​ട്ടി​ലൈ​സേ​ഴ്​​സ്​ ആ​ൻ​ഡ്​​ കെ​മി​ക്ക​ൽ​സ്​ ട്രാ​വ​ൻ​കൂ​ർ ലി​മി​റ്റ​ഡ്​ (ഫാ​ക്​​ട്)​ൽ അ​സി​സ്​​റ്റ​ൻ​റ്, ക്രാ​ഫ്​​റ്റ്​​മാ​ൻ, മാ​നേ​ജ്​​മ​െൻറ്​ ട്രെ​യി​നീ, ഒാ​ഫി​സ​ർ, ടെ​ക്​​​നി​ഷ്യ​ൻ തു​ട​ങ്ങി 113 ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 

എ​സ്.​എ​സ്.​എ​ൽ.​സി, ഡി​പ്ലോ​മ, ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ഡി​പ്ലോ​മ, സി.​എ, സി.​എം.​എ, സി.​ഡ​ബ്ല്യു എ​ന്നീ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ അ​വ​സ​ര​ങ്ങ​ളു​ണ്ട്. 

ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: 2018 ഏ​പ്രി​ൽ 25. വി​ശ​ദ​വി​വ​ര​ങ്ങ​ൾ http://fact.co.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ.

Tags:    
News Summary - Fertilizers And Chemicals Travancore Ltd 113 vcancies career and education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.