ഹൈദരാബാദിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് റൈസ് റിസർച്ചിൽ 22 ഒഴിവുകൾ.
1. സീനിയർ റിസർച് ഫെലോ: മൂന്ന് ഒഴിവുകൾ. യോഗ്യത: അഗ്രികൾചർ/ബേസിക് സയൻസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം.
2. യങ് പ്രഫഷനൽ -2: അഞ്ച് ഒഴിവുകൾ. യോഗ്യത: അഗ്രികൾചർ/ലൈഫ് സയൻസ്/കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം.
3. ഫീൽഡ്/ലാബ് അസിസ്റ്റൻറ്: ഒരു ഒഴിവ്
യോഗ്യത: അഗ്രികൾചർ സയൻസ്/ലൈഫ് സയൻസ്/ അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം.
4. യങ് പ്രഫഷനൽ -1: യോഗ്യത:
യോഗ്യത: അഗ്രികൾചർ സയൻസ്/ലൈഫ് സയൻസ്/ അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം.
5. ഒാഫിസ് അസിസ്റ്റൻറ്: യോഗ്യത: കോമേഴ്സ് ബിരുദം.
6. ടെക്നിക്കൽ അസിസ്റ്റൻറ്: അഗ്രികൾചറൽ സയൻസ്/ലൈഫ് സയൻസ്/ സുവോളജി ഒരു വിഷയമായി പഠിച്ച മൈക്രോബേയാളജി, അഗ്രികൾചർ/ബോട്ടണി ഡിപ്ലോമ.
7. പ്രോജക്ട് അസിസ്റ്റൻറ്: മൈക്രോ ബയോളജി ബിരുദാനന്തര ബിരുദം.
മാർച്ച് 12 മുതൽ 17 വരെ നടക്കുന്ന അഭിമുഖത്തിെൻറ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദാംശങ്ങൾക്ക് http://www.icar-iirr.org/ വെബ്സൈറ്റ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.