ഇ​ന്ത്യ സെ​ക്യൂ​രി​റ്റി പ്ര​സി​ൽ ജൂ​നി​യ​ർ ഒാ​ഫി​സ്​ അ​സി​സ്​​റ്റ​ൻ​റ്​

സെ​ക്യൂ​രി​റ്റി പ്രി​ൻ​റി​ങ്​ ആ​ൻ​ഡ്​​ മൈ​നി​ങ്​ കോ​ർ​പ​റേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ ലി​മി​റ്റ​ഡി​​െൻറ ഭാ​ഗ​മാ​യ മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ഇ​ന്ത്യ സെ​ക്യൂ​രി​റ്റി പ്ര​സി​ൽ  ജൂ​നി​യ​ർ ഒാ​ഫി​സ്​ അ​സി​സ്​​റ്റ​ൻ​റ്​ ത​സ്​​തി​ക​യി​ലെ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 

ജ​ന​റ​ൽ- 17, ഒ.​ബി.​സി-​എ​ട്ട്, എ​സ്.​സി-​ഏ​ഴ്, എ​സ്.​ടി- മൂ​ന്ന്​ ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ബി​രു​ദ​ധാ​രി​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാം. ക​മ്പ്യൂ​ട്ട​ർ അ​റി​വ്​ ഉ​ണ്ടാ​യി​രി​ക്ക​ണം. കൂ​ടാ​തെ, ഒാ​ഫി​സ്​ അ​സി​സ്​​റ്റ​ൻ​റാ​യി ജോ​ലി ചെ​യ്​​തി​ട്ടു​ള്ള​വ​ർ​ക്ക്​ മു​ൻ​ഗ​ണ​ന. 

ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി 28 വ​യ​സ്സ്​. അ​പേ​ക്ഷ​ഫീ​സ്​ 200 രൂ​പ. ഒാ​ൺ​ലൈ​നാ​യാ​ണ്​ ഫീ​സ​ട​ക്കേ​ണ്ട​ത്. ഏ​പ്രി​ൽ മൂ​ന്നു​മു​ത​ൽ ​മേ​യ്​ ര​ണ്ടു​വ​രെ ഫീ​സ​ട​ക്കാം. എ​സ്.​സി/​എ​സ്.​ടി/ പി.​ഡ​ബ്ല്യൂ.​ഡി/ വി​മു​ക്ത​ഭ​ട​ന്മാ​ർ എ​ന്നി​വ​ർ​​ക്ക്​ അ​പേ​ക്ഷ​ഫീ​സി​ല്ല. ഒാ​ൺ​ൈ​ല​ൻ പ​രീ​ക്ഷ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം. 

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷ​ക​ൾ ഒാ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കു​ന്ന​തി​നും  www.ispnasik.spmcil.com സ​ന്ദ​ർ​ശി​ക്കു​ക. 
അ​പേ​ക്ഷ​ക​ൾ ഏ​പ്രി​ൽ മൂ​ന്നു​മു​ത​ൽ മേ​യ്​ ര​ണ്ടു​വ​രെ സ​മ​ർ​പ്പി​ക്കാം.

Tags:    
News Summary - India Security Press Recruitment for Junior Office Assistant Posts career and education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.