റെയിൽവേ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇർകോൺ ഇൻറർനാഷനൽ ലിമിറ്റഡിൽ വിവിധ തസ്തികകളിലെ നിയമനത്തിന് അേപക്ഷ ക്ഷണിച്ചു. ആകെ 72 ഒഴിവുകളാണുള്ളത്.
അഡീഷനൽ ജനറൽ മാനേജർ/സിവിൽ- നാല്, ജോയിൻറ് ജനറൽ മാേനജർ/സിവിൽ-ഏഴ്, ഡെപ്യൂട്ടി ജനറൽ മാനേജർ/സിവിൽ- 18, ഡെപ്യൂട്ടി മാനേജർ/ സിവിൽ ക്വാളിറ്റി- മൂന്ന്, മാനേജർ/സിവിൽ ക്വാളിറ്റി- രണ്ട്, ജൂനിയർ എൻജിനീയർ/SHE (ഡിേപ്ലാമ (എൻജി.)/ ബി.എസ്സി (ഫിസിക്സ്/കെമിസ്ട്രി/മാത്സ്)- രണ്ട് എന്നിങ്ങനെയാണ് ഒഴിവുകൾ.
30നും 50നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷഫീസ്: ജനറൽ/ഒ.ബി.സി (എക്സിക്യൂട്ടിവ്)-1000 രൂപ. ജനറൽ/ഒ.ബി.സി (നോൺ എക്സിക്യൂട്ടിവ്)-500 രൂപ. എസ്.സി/എസ്.ടി/വിമുക്തഭടൻമാർ- 250 രൂപ.
ഒാൺലൈനായാണ് ഫീസ് അടക്കേണ്ടത്. ഏപ്രിൽ 27 വരെ ഒാൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ www.ircon.org ൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.