ഇർകോൺ ഇൻറർനാഷനൽ ലിമിറ്റഡിൽ വർക്സ് എൻജിനീയർ(സിവിൽ) തസ്തികയിലേക്ക് സിവിൽ എൻജിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
ആകെ ആറ് ഒഴിവുകളാണുള്ളത്. അപേക്ഷഫീസില്ല. അപേക്ഷകൾ മേയ് അഞ്ചുവരെ സമർപ്പിക്കാം. മേയ് എട്ടിന് ഇർകോൺ കോർപറേറ്റ് ഒാഫിസ് സി-4, ഡിസ്ട്രിക്റ്റ് സെൻറർ, സകേത് ന്യൂഡൽഹി-110017 ഒാഫിസിലായിരിക്കും ഇൻറർവ്യൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.