ഇന്ത്യൻ സ്പേയ്സ് റിസർച് ഒാർഗനൈസേഷനിൽ വിവിധ സോണുകളിൽ ജൂനിയർ പേഴ്സനൽ അസിസ്റ്റൻറ്/സ്റ്റെനോഗ്രാഫ്രർ തസ്തികകളിലെ 171 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പേഴ്സനൽ അസിസ്റ്റൻറ്
അഹ്മദാബാദ്: 19 (ജനറൽ -12, ഒ.ബി.സി -രണ്ട്, എസ്.സി -ഒന്ന്, എസ്.ടി- നാല്)
ബംഗളൂരു: 61 (ജനറൽ-34, ഒ.ബി.സി-14, എസ്.സി-10, എസ്.ടി-മൂന്ന്)
ഹൈദരാബാദ്: 16 (ജനറൽ-10, ഒ.ബി.സി-മൂന്ന്, എസ്.സി- രണ്ട്, എസ്.ടി- ഒന്ന്)
ന്യൂഡൽഹി: ജനറൽ ഒന്ന്
ശ്രീഹരിേകാട്ട: 44 (ജനറൽ-15, ഒ.ബി.സി-അഞ്ച്, എസ്.സി-മൂന്ന്, എസ്.ടി -രണ്ട്)
തിരുവനന്തപുരം: 44 (ജനറൽ- 28, ഒ.ബി.സി 11, എസ്.സി അഞ്ച്)
സ്െറ്റനോഗ്രാഫർ
ബംഗളൂരു: അഞ്ച് (ജനറൽ- നാല്, ഒ.ബി.സി- ഒന്ന്)
യോഗ്യത: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ആർട്സ്, േകാമേഴ്സ്, മാനേജ്മെൻറ്, സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നിവയിൽ ഫസ്റ്റ് ക്ലാസ് ബിരുദം.
അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടുകൂടിയ കമേഴ്സ്യൽ / സെക്രേട്ടറിയൽ പ്രാക്ടീസ് ഡിേപ്ലാമയും ഒരു വർഷത്തെ സ്റ്റെനോ ടൈപ്പിസ്റ്റ്/ സ്റ്റെനോഗ്രാഫർ തസ്തികയിൽ മുൻപരിചയം, കമ്പ്യൂട്ടർ വിജ്ഞാനം.
ഉയർന്ന പ്രായപരിധി: 26 വയസ്സ്. എസ്.സി/എസ്.ടി, ഒ.ബി.സി വിഭാഗത്തിന് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.isro.gov.in സന്ദർശിക്കുക. അപേക്ഷ അയക്കേണ്ട അവസാനതീയതി ഏപ്രിൽ 30.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.