എ​ൻ.​പി.​സി.​െ​എ.​എ​ല്ലി​ൽ എ​ക്​​സി​ക്യൂ​ട്ടി​വ്​ ട്രെ​യി​നി

ന്യൂ​ക്ലി​യ​ർ പ​വ​ർ കോ​ർ​പ​റേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ ലി​മി​റ്റ​ഡി​ൽ (എ​ൻ.​പി.​സി.​െ​എ.​എ​ൽ) എ​ക്​​സി​ക്യൂ​ട്ടി​വ്​ ട്രെ​യി​നി നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബി.​ഇ/​ബി.​ടെ​ക്​/​ബി.​എ​സ്​​സി (എ​ൻ​ജി)/​ എം.​ടെ​ക്​/​എം.​ഇ യോ​ഗ്യ​ത​യു​ള്ള 2017/18ൽ ​സാ​ധു​ത​യു​ള്ള ഗേ​റ്റ്​ സ്​​കോ​ർ നേ​ടി​യ​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.

ആ​കെ 200 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. മെ​ക്കാ​നി​ക്ക​ൽ-85, കെ​മി​ക്ക​ൽ-15, ഇ​ല​ക്​​ട്രി​ക്ക​ൽ-50, ഇ​ല​ക്​​ട്രോ​ണി​ക്സ്​ ആ​ൻ​ഡ്​​ ക​മ്യൂ​ണി​ക്കേ​ഷ​ൻ-15, ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ-​എ​ട്ട്, സി​വി​ൽ-27 എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​ഴി​വു​ക​ൾ. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി 26 വ​യ​സ്സ്​. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ സ​ർ​ക്കാ​ർ ച​ട്ട​പ്ര​കാ​ര​മു​ള്ള ഇ​ള​വ്​ ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ ല​ഭി​ക്കും.

ജ​ന​റ​ൽ, ഒ.​ബി.​സി (പു​രു​ഷ​ന്മാ​ർ) അ​പേ​ക്ഷ​ഫീ​സ്​ 500 രൂ​പ. ഏ​പ്രി​ൽ നാ​ലു​മു​ത​ൽ 18 വ​രെ ഒാ​ൺ​ൈ​ല​നാ​യി അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.npcil.nic.in സ​ന്ദ​ർ​ശി​ക്കു​ക.

Tags:    
News Summary - NPCIL executive trainee recruitment career and education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.