എൻ.എസ്.എസ് അവാർഡ്; കണ്ണൂർ മികച്ച സർവകലാശാല

തി​രു​വ​ന​ന്ത​പു​രം: 2022-23 ലെ ​സം​സ്ഥാ​ന നാ​ഷ​ന​ൽ സ​ർ​വി​സ് സ്കീം ​പു​ര​സ്കാ​ര​ങ്ങ​ൾ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു പ്ര​ഖ്യാ​പി​ച്ചു. മി​ക​ച്ച സ​ർ​വ​ക​ലാ​ശാ​ല​യാ​യി ക​ണ്ണൂ​രി​നെ​യും (പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ: ഡോ.​ടി.​പി. ന​ഫീ​സ ബേ​ബി) ഡ​യ​റ​ക്ട​റേ​റ്റ്​ ആ​യി ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി എ​ജു​ക്കേ​ഷ​നെ​യും (പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ ഡോ.​ര​ഞ്ജി​ത്ത്​) തെ​ര​ഞ്ഞെ​ടു​ത്തു.

മി​ക​ച്ച യൂ​നി​റ്റു​ക​ളും പ്രോ​ഗ്രാം ഓ​ഫി​സ​ർ​മാ​രും

കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്‌​റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്: വി. ​വി​ജ​യ​കു​മാ​ർ, മ​ല​പ്പു​റം കു​റ്റി​പ്പു​റം എം.​ഇ.​എ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്: ഡോ.​പി.​യു. സു​നീ​ഷ്, കോ​ട്ട​യം സി.​എം.​എ​സ് കോ​ള​ജ്: ഡോ.​കെ.​ആ​ർ. അ​ജീ​ഷ് , ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ടി.​കെ. മാ​ധ​വ മെ​മ്മോ​റി​യ​ൽ കോ​ള​ജ്: ഡോ.​എം.​വി. പ്രീ​ത, എ​റ​ണാ​കു​ളം തേ​വ​ര സേ​ക്ര​ട്ട് ഹാ​ർ​ട്ട് കോ​ള​ജ്: ഡോ.​ജോ​സ​ഫ് വ​ർ​ഗീ​സ്, കോ​ഴി​ക്കോ​ട് ഫ​റൂ​ഖ്​ കോ​ള​ജ് (ഓ​ട്ടോ​ണ​മ​സ്): ഡോ.​പി. റ​ഫീ​ഖ്, ക​ണ്ണൂ​ർ ഇ​രി​ട്ടി എ​ച്ച്.​എ​സ്.​എ​സ്: ഇ.​പി. അ​നീ​ഷ് കു​മാ​ർ, കോ​ഴി​ക്കോ​ട് ബാ​ലു​ശ്ശേ​രി ജി.​വി.​എ​ച്ച്.​എ​സ്.​എ​സ്: പി.​എം. രാ​ജ​ല​ക്ഷ്മി, ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്ണ കോ​ള​ജ്: കെ.​എ​സ്. മി​ഥു​ൻ, താ​മ​ര​ശ്ശേ​രി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ്: ല​ക്ഷ്മി പ്ര​ദീ​പ്, തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ർ​ക്കാ​വ് സെ​ൻ​ട്ര​ൽ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ്: പി. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ.

മി​ക​ച്ച വ​ള​ന്‍റി​യ​ർ​മാ​ർ 

ആ​ൺകുട്ടികൾ: സി.​പി. മു​ഹ​മ്മ​ദ് നി​ഹാ​ൽ-​പൊ​ന്നാ​നി എം.​ഇ.​എ​സ് കോ​ള​ജ്, ആ​ർ. ആ​ദി​ത്ത്-​പാ​ല​ക്കാ​ട് എ​ൻ.​എ​സ്.​എ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്, സ​വി​ൻ ഷാ​ജി- ത​ല​ശ്ശേ​രി ഗ​വ.​കോ​ള​ജ്, എം.​എ​സ്. ഗൗ​തം- കൊ​ല്ലം ശ്രീ​നാ​രാ​യ​ണ കേ​ള​ജ്, അ​ഖി​ൽ രാ​ജ​ൻ- ച​ങ്ങ​നാ​ശ്ശേ​രി എ​ൻ.​എ​സ്.​എ​സ് ഹി​ന്ദു കോ​ള​ജ്, പി. ​ഷെ​ഫി​ൻ- നി​ല​മ്പൂ​ർ അ​മ​ൽ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ്, എ. ​വൈ​ശാ​ഖ് - കാ​സ​ർ​ഗോ​ഡ് ഗ​വ. കോ​ള​ജ്, പി.​എ​സ്. സാ​യ​ന്ത്- ക​ണ്ണൂ​ർ ഇ​രി​ട്ടി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ.

പെ​ൺകുട്ടികൾ: ഫാ​ത്തി​മ അ​ൻ​ഷി- മേ​ലാ​റ്റൂ​ർ ആ​ർ.​എം.​എ​ച്ച്.​എ​സ്.​എ​സ്, ലി​യ അ​ന്ന യോ​ഹ​ന്നാ​ൻ- കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര സെ​ന്റ് ഗ്രി​ഗോ​റി​യ​സ് കോ​ള​ജ്, ഇ​സ​ബെ​ൽ മ​രി​യ- ക​ണ്ണൂ​ർ ഇ​രി​ട്ടി മ​ഹാ​ത്മ ഗാ​ന്ധി കോ​ള​ജ്, ന​സ്‌​ല ഷെ​റി​ൻ- പേ​രാ​മ്പ്ര സി.​കെ.​ജി മെ​മ്മോ​റി​യ​ൽ ഗ​വ.​കോ​ള​ജ്, അ​ന​ശ്വ​ര വി​നോ​ദ്- കോ​ഴി​ക്കോ​ട് ചേ​ള​ന്നൂ​ർ ശ്രീ​നാ​രാ​യ​ണ​ഗു​രു കോ​ള​ജ്, ദേ​വി​ക മേ​നോ​ൻ- ചേ​ല​ക്ക​ര കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ്, ക​മ​ലം-​മ​ല​പ്പു​റം തി​രൂ​ർ ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് (ജി) ​ബി.​പി അ​ങ്ങാ​ടി, കെ. ​ഫി​ദ- തി​രൂ​ർ എ​സ്.​എ​സ്.​എം പോ​ളി​ടെ​ക്നി​ക് കോ​ള​ജ്, ആ​ർ.​എ​ൽ. ആ​ദി​ത്യ - തി​രു​വ​ന​ന്ത​പു​രം നീ​റ​മ​ൺ​ക​ര എ​ച്ച്.​എ​ച്ച്.​എം.​എ​സ്.​പി.​ബി എ​ൻ.​എ​സ്.​എ​സ് കോ​ള​ജ് ഫോ​ർ വു​മ​ൺ, അ​ഞ്ജ​ന കെ. ​മേ​നോ​ൻ- കൊ​ല്ലം ടി.​കെ.​എം കോ​ള​ജ് ഓ​ഫ് എ​ൻ​ജീ​നി​യ​റി​ങ്, ശി​ൽ​പ പ്ര​ദീ​പ്- അ​ങ്ങാ​ടി​ക്ക​ട​വ് ഡോ​ൺ ബോ​സ്‌​കോ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്.

പ്ര​ത്യേ​ക പു​ര​സ്‌​കാ​രം

എ.​പി.​ജെ. അ​ബ്ദു​ൽ ക​ലാം ടെ​ക്‌​നോ​ള​ജി​ക്ക​ൽ യൂ​നി​വേ​ഴ്‌​സി​റ്റി, പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ - ഡോ. ​വി.​എം ജോ​യ് വ​ർ​ഗീ​സ്, മ​ല​പ്പു​റം പു​തു​ക്കോ​ട് മിം​സ് കോ​ള​ജ് ഓ​ഫ് ന​ഴ്സി​ങ്, പ്രോ​ഗ്രാം ഓ​ഫി​സ​ർ - മീ​നു പീ​റ്റ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ അ​ൽ​ഷി​ഫ കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി, പ്രോ​ഗ്രാം ഓ​ഫീ​സ​ർ - വി. ​ജു​നൈ​സ്, ശാ​സ്താം​കോ​ട്ട ബ​സേ​ലി​യ​സ് മാ​ത്യൂ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്, പ്രോ​ഗ്രാം ഓ​ഫി​സ​ർ - ദ​ർ​ശ​ന എ​സ്.​ബാ​ബു.

Tags:    
News Summary - NSS Award Announced; Kannur best university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.