നാഷനൽ തെർമൽ പവർ കോർപറേഷൻ ലിമിറ്റഡിലെ (എൻ.ടി.പി.സി) വിവിധ പ്ലാൻറുകളിൽ ഡിേപ്ലാമ എൻജിനീയർ തസ്തികകളിലേക്ക് നിയമനം.
362 ഒഴിവുകളാണുള്ളത്. മേയ് ഒമ്പതുവരെ എൻ.ടി.പി.സിയുടെ ഒൗദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാം. ഒാൺലൈൻ ടെക്നിക്കൽ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
25നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.ntpc.co.inൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.