തി​രു​വ​ന​ന്ത​പു​രം സി.​ഡാ​ക്കി​ൽ പ്രോ​ജ​ക്ട് എ​ൻ​ജി​നീ​യ​ർ/​അ​സോ​സി​യേ​റ്റ്: 54 ഒ​ഴി​വു​ക​ൾ

സെ​ന്റ​ർ​ ഫോ​ർ ഡെ​വ​ല​പ്മെ​ന്റ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് ക​മ്പ്യൂ​ട്ടി​ങ് (സി​ഡാ​ക്ക്) ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് പ്രോ​ജ​ക്ട് സ്റ്റാ​ഫു​ക​ളെ നി​യ​മി​ക്കു​ന്നു. ഒ​ക്ടോ​ബ​ർ 3-6 വ​രെ തി​രു​വ​ന​ന്ത​പു​രം വെ​ള്ള​യ​മ്പ​ലം സി​ഡാ​ക്കി​ൽ രാ​വി​ലെ 9-11 വ​രെ വ്യ​ക്തി​ഗ​ത അ​ഭി​മു​ഖം ന​ട​ത്തി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. വി​ജ്ഞാ​പ​നം www.cdac.inൽ. 28​ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

ത​സ്തി​ക​ക​ൾ ചു​വ​ടെ:

-പ്രോ​ജ​ക്ട് മാ​നേ​ജ​ർ: ശ​മ്പ​ളം 1,10,000 രൂ​പ. യോ​ഗ്യ​ത: ഫ​സ്റ്റ് ക്ലാ​സ് ബി.​ഇ/​ബി.​ടെ​ക് (ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ഐ.​ടി/​ഇ​ല​ക്ട്രോ​ണി​ക്സ്/​ഇ.​സി), ഒ​മ്പ​ത് വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം, പ്രാ​യം 50)

-സി​നീ​യ​ർ പ്രോ​ജ​ക്ട് എ​ൻ​ജി​നീ​യ​ർ: ഒ​ഴി​വു​ക​ൾ-​ഒ​മ്പ​ത്, ശ​മ്പ​ളം 60,000 രൂ​പ. യോ​ഗ്യ​ത: ഫ​സ്റ്റ് ക്ലാ​സ് ബി.​ഇ/​ബി.​ടെ​ക് (ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്‍/​ഐ.​ടി/​ഇ​ല​ക്ട്രോ​ണി​ക്സ്/​ഇ.​സി), മൂ​ന്നു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം, പ്രാ​യം 40.

-സീ​നി​യ​ർ പ്രോ​ജ​ക്ട് എ​ൻ​ജി​നീ​യ​ർ: ഒ​ഴി​വു​ക​ൾ-​ര​ണ്ട്, ശ​മ്പ​ളം 60,000 രൂ​പ. യോ​ഗ്യ​ത: ഫ​സ്റ്റ്ക്ലാ​സ് പി.​ജി (എം.​എ​സ്‍സി-​ജി​യോ​ള​ജി/​ജി​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ്/​ജ്യോ​ഗ്ര​ഫി/​മ​റൈ​ൻ ജി​യോ​ള​ജി), അ​ഞ്ചു​വ​ർ​ഷ​ത്തെ​ പ്ര​വൃ​ത്തി പ​രി​ച​യം, പ്രാ​യം 40.

-പ്രോ​ജ​ക്ട് എ​ൻ​ജി​നീ​യ​ർ: ഒ​ഴി​വു​ക​ൾ-37, ശ​മ്പ​ളം 37500. യോ​ഗ്യ​ത: ഫ​സ്റ്റ് ക്ലാ​സ് ബി.​ഇ/​ബി.​ടെ​ക് (ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ഐ.​ടി/​ഇ​ല​ക്ട്രോ​ണി​ക്സ്/​ഇ.​സി), 1-4 വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം, പ്രാ​യം 35.

പ്രോ​ജ​ക്ട് അ​സോ​സി​യേ​റ്റ്: ഒ​ഴി​വു​ക​ൾ-​നാ​ല്, ശ​മ്പ​ളം 25000 രൂ​പ. യോ​ഗ്യ​ത: ബി.​ഇ/​ബി.​ടെ​ക് (ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ഐ.​ടി/​ഇ​ല​ക്ട്രോ​ണി​ക്സ്/​ഇ.​സി), മൂ​ന്നു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം. പ്രാ​യം 30.

Tags:    
News Summary - Project Engineer-Associate at C-DAC-54 Vacancies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.