വി​വി​ധ ത​സ്തി​ക​ക​ളി​ൽ പി.​എ​സ്.​സി വി​ജ്ഞാ​പ​നം

കേ​ര​ള പ​ബ്ലി​ക് സ​ർ​വി​സ് ക​മീ​ഷ​ൻ (പി.​എ​സ്.​സി) കാ​റ്റ​ഗ​റി ന​മ്പ​ർ 02/2024 മു​ത​ൽ 23/2024 വ​രെ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം മാ​ർ​ച്ച് ഒ​ന്നി​ലെ അ​സാ​ധാ​ര​ണ ഗ​സ​റ്റി​ലും www.keralapsc.gov.in/notifications ലി​ങ്കി​ലും ല​ഭ്യ​മാ​ണ്. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​നും ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യും ഏ​പ്രി​ൽ മൂ​ന്നു​വ​രെ സ​മ​ർ​പ്പി​ക്കാം.

ത​സ്തി​ക​ക​ൾ ചു​വ​ടെ

ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ന്റ്:

ഹെ​ഡ് ഓ​ഫ് സെ​ക്ഷ​ൻ ഇ​ൻ ആ​ർ​ക്കി​ടെ​ക്ച​ർ-​ലെ​ക്ച​റ​ർ-​ആ​ർ​ക്കി​ടെ​ക്ച്ച​ർ സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സം (ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജു​ക​ൾ). അ​സി​സ്റ്റ​ന്റ് ഇ​ൻ​ഷു​റ​ൻ​സ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ (ആ​യു​ർ​വേ​ദം), ഇ​ൻ​ഷു​റ​ൻ​സ് മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്, ലെ​ക്ച​റ​ർ വീ​ണ കോ​ള​ജ് വി​ദ്യാ​ഭ്യാ​സം (മ്യൂ​സി​ക് കോ​ള​ജു​ക​ൾ), ഫു​ഡ് സേ​ഫ്റ്റി ഓ​ഫി​സ​ർ-​ഫു​ഡ് സേ​ഫ്റ്റി, ഡ​യ​റ്റീ​ഷ്യ​ൻ ഗ്രേ​ഡ് 2, ഹെ​ൽ​ത്ത് സ​ർ​വി​സ​സ്, സെ​ക്ക​ൻ​ഡ് ഗ്രേ​ഡ് ഓ​വ​ർ​സി​യ​ർ/​ഡ്രാ​ഫ്റ്റ്സ്മാ​ൻ (സി​വി​ൽ)-​പൊ​തു​മ​രാ​മ​ത്ത്/​ജ​ല​സേ​ച​നം, അ​ക്കൗ​ണ്ട​ന്റ് (ജ​ന​റ​ൽ ആ​ൻ​ഡ് സൊ​സൈ​റ്റി കാ​റ്റ​ഗ​റി) കേ​ര​ഫെ​ഡ്, ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് ഗ്രേ​ഡ് 2, സ്റ്റേ​റ്റ് ഫാ​മി​ങ് കോ​ർ​പ​റേ​ഷ​ൻ, ഓ​ക്സി​ല​റി ന​ഴ്സ് മി​ഡ് വൈ​ഫ് ഗ്രേ​ഡ് 2, ഫാ​ർ​മ​സി​സ്റ്റ് ഗ്രേ​ഡ് 2, ഇ​ൻ​ഷു​റ​ൻ​സ് മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്, സ്കി​ൽ​ഡ് അ​സി​സ്റ്റ​ന്റ് ഗ്രേ​ഡ് 2, ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്​​പെ​ക്ട​റേ​റ്റ്, ഡ്രൈ​വ​ർ ഗ്രേ​ഡ് 2 (എ​ച്ച്.​ഡി.​വി) ഫാ​രി​യ​ർ (വി​മു​ക്ത ഭ​ട​ന്മാ​ർ മാ​ത്രം) എ​ൻ.​സി.​സി/​സൈ​നി​ക വെ​ൽ​ഫെ​യ​ർ.

എ​ൻ.​സി.​എ റി​ക്രൂ​ട്ട്മെ​ന്റ്:

അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ-​മൈ​ക്രോ​ബ​യോ​ള​ജി (ഹി​ന്ദു നാ​ടാ​ർ)-​മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സം, അ​സി​സ്റ്റ​ന്റ് സ​ർ​ജ​ൻ/​കാ​ഷ്വാ​ലി​റ്റി മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ (ധീ​വ​ര)​ ആ​രോ​ഗ്യ​വ​കു​പ്പ്, ​ജൂ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്റ് (ജ​ന​റ​ൽ സ​ർ​ജ​റി) (വി​ശ്വ​ക​ർ​മ), ആ​രോ​ഗ്യം, ഇ​ൻ​സ്ട്ര​ക്ട​ർ, കൊ​മേ​ഴ്സ് (ഇ/​ടി/​ബി) സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സം, ഡെ​ന്റ​ൽ ഹൈ​ജീ​നി​സ്റ്റ് ഗ്രേ​ഡ് 2 (പ​ട്ടി​ക​വ​ർ​ഗം), ആ​രോ​ഗ്യ​വ​കു​പ്പ്, അ​സി​സ്റ്റ​ന്റ് ഗ്രേ​ഡ് 2 (മു​സ്‍ലിം), കേ​ര​ള സ്റ്റേ​റ്റ് ഹൗ​സി​ങ് ബോ​ർ​ഡ്, ഡ്രൈ​വ​ർ കം ​ഓ​ഫി​സ് അ​സി​സ്റ്റ​ന്റ് (എ​ൽ.​എം.​വി) (മു​സ്‍ലിം), വി​വി​ധ സ​ർ​ക്കാ​ർ ക​മ്പ​നി​ക​ൾ/​കോ​ർ​പ​റേ​ഷ​ൻ/​ബോ​ർ​ഡു​ക​ൾ/​അ​തോ​റി​റ്റി). ത​സ്തി​ക​ക​ൾ, യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ, ഒ​ഴി​വു​ക​ൾ,ശ​മ്പ​ളം മു​ത​ലാ​യ​വ സ​മ​ഗ്ര വി​വ​ര​ങ്ങ​ളും ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

Tags:    
News Summary - PSC Notification for Various Posts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.