പി.എസ്​.സി: വിവിധ തസ്തികകളിലേക്ക്​ സാധ്യതാ, ചുരുക്കപ്പട്ടിക

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക്​ ചു​രു​ക്ക, സാ​ധ്യ​താ പ​ട്ടി​ക​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പി.​എ​സ്.​സി തീ​രു​മാ​നി​ച്ചു. ചു​രു​ക്ക​പ്പ​ട്ടി​ക: 1. ഓ​ഫ്സെ​റ്റ് പ്രി​ന്‍റി​ങ് മെ​ഷീ​ൻ ഓ​പ​റേ​റ്റ​ർ ഗ്രേ​ഡ് 2 (കാ​റ്റ​ഗ​റി ന​മ്പ​ർ 504/2021). 2. ഹ​യ​ർ സെ​ക്ക​ൻ​ഡ​റിയിൽ ടീ​ച്ച​ർ മാ​ത്ത​മാ​റ്റി​ക്സ്​ (484/2019). 3. ഹ​യ​ർ സെ​ക്ക​ൻ​ഡ​റിയിൽ ടീ​ച്ച​ർ (ജൂ​നി​യ​ർ) ത​മി​ഴ് (490/2019).4. കേ​ര​ള ജ​ന​റ​ൽ സ​ർ​വി​സി​ൽ ഡി​വി​ഷ​ന​ൽ അ​ക്കൗ​ണ്ട​ൻ​റ് - ഒ​ന്നാം എ​ൻ.​സി.​എ ഈ​ഴ​വ, മു​സ്​​ലിം, ഒ.​ബി.​സി, പ​ട്ടി​ക​ജാ​തി (85/2020, 86/2020, 87/2020, 88/2020).

5. ജ​ന​റ​ൽ സ​ർ​വി​സി​ൽ ഡി​വി​ഷ​ന​ൽ അ​ക്കൗ​ണ്ട​ൻ​റ് - ര​ണ്ടാം എ​ൻ.​സി.​എ പ​ട്ടി​ക​വ​ർ​ഗം, എ​സ്.​സി.​സി.​സി, ധീ​വ​ര, ഹി​ന്ദു​നാ​ടാ​ർ (163/2020, 164/2020, 165/2020, 166/2020). 6. കേ​ര​ള നാ​ഷ​ന​ൽ സേ​വി​ങ്സ്​ സ​ർ​വി​സി​ൽ അ​സി. ഡ​യ​റ​ക്ട​ർ (നേ​രി​ട്ടും ത​സ്​​തി​ക​മാ​റ്റം മു​ഖേ​ന​യും) (133/2020, 134/2020, 135/2020). 7. കോ​ഴി​ക്കോ​ട് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പ്രീ-​പ്രൈ​മ​റി ടീ​ച്ച​ർ (പ്രീ-​പ്രൈ​മ​റി സ്​​കൂ​ൾ) (751/2021). 8. വ​യ​നാ​ട് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷ്യ​ൻ ഗ്രേ​ഡ് 2/ ല​ബോ​റ​ട്ട​റി അ​സി​സ്റ്റ​ന്‍റ്​ ഗ്രേ​ഡ് 2 - ഒ​ന്നാം എ​ൻ.​സി.​എ പ​ട്ടി​ക​ജാ​തി (638/2021).

9. വി​വി​ധ ജി​ല്ല​ക​ളി​ൽ ഡ്രോ​യി​ങ് ടീ​ച്ച​ർ (എ​ച്ച്.​എ​സ്) (524/2019). 10. എ​ൻ.​സി.​സി, ടൂ​റി​സം, എ​ക്സൈ​സ്, പൊ​ലീ​സ്, സാ​മൂ​ഹി​ക ക്ഷേ​മം, ഗ​താ​ഗ​ത വ​കു​പ്പു​ക​ൾ ഒ​ഴി​കെ​വ​കു​പ്പു​ക​ളി​ൽ ഡ്രൈ​വ​ർ കം ​ഓ​ഫി​സ്​ അ​റ്റ​ൻ​ഡ​ൻ​റ്​ (എ​ച്ച്.​ഡി.​വി) (പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗം, പ​ട്ടി​ക​വ​ർ​ഗം) (482/2021, 371/2021). 11. കോ​ഓ​പ​റേ​റ്റി​വ് റ​ബ​ർ മാ​ർ​ക്ക​റ്റി​ങ് ഫെ​ഡ​റേ​ഷ​നിൽ ഡ്രൈ​വ​ർ - ജ​ന​റ​ൽ, സൊ​സൈ​റ്റി കാ​റ്റ​ഗ​റി (24/2022, 25/2022).

12. അ​പ്പെ​ക്സ്​ സൊ​സൈ​റ്റി​ക​ളി​ൽ ഡ്രൈ​വ​ർ ഗ്രേ​ഡ് 2 - ജ​ന​റ​ൽ ((560/2021). 13. വു​മ​ൺ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ ഓ​ഫ് പൊ​ലീ​സ്​ (പ​ട്ടി​ക​വ​ർ​ഗം) (23/2021).14. പി​ന്നാ​ക്ക വികസന കോർപറേഷനിൽ സി​സ്റ്റം അ​ഡ്മി​നി​സ്​​ട്രേ​റ്റ​ർ (125/2021). 15. കോ​ഓ​പ​റേ​റ്റി​വ് ക​യ​ർ മാ​ർ​ക്ക​റ്റി​ങ് ഫെ​ഡ​റേ​ഷ​നിൽ പ്ലാ​ന്‍റ്​ എ​ൻ​ജി​നീ​യ​ർ (ഇ​ല​ക്ട്രി​ക്ക​ൽ) (464/2021).

സാ​ധ്യ​ത പ​ട്ടി​ക: 1.പി.​എ​സ്.​സി /ഗ​വ. സെ​ക്ര​ട്ടേ​റി​യേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​സി/​ഓ​ഡി​റ്റ​ർ (നേ​രി​ട്ടും ത​സ്​​തി​ക​മാ​റ്റം മു​ഖേ​ന​യും) (57/2021, 58/2021). 2. കേ​ര​ള അ​ഡ്മി​നി​സ്​​ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ലി​ൽ അ​സി. (59/2020). 3. കേ​ര​ള സ്റ്റേ​റ്റ് ഡ്ര​ഗ്​​സ്​​ ആ​ൻ​ഡ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സിൽ റി​സ​പ്ഷ​നി​സ്റ്റ് കം ​ടെ​ല​ഫോ​ൺ ഓ​പ​റേ​റ്റ​ർ (492/2020). 4. കേ​ര​ള പൊ​ലീ​സി​ൽ സ്​​പെ​ഷ​ൽ ബ്രാ​ഞ്ച് അ​സി. -എ​സ്.​ബി.​സി.​ഐ.​ഡി (315/2019).

5. ഫാ​മി​ങ് കോ​ർ​പ​റേ​ഷ​നി​ൽ ഫീ​ൽ​ഡ് സൂ​പ്പ​ർ​വൈ​സ​ർ ഗ്രേ​ഡ് 2 (299/2021). 6. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ഇ​ൻ​ഷു​റ​ൻ​സ്​ മെ​ഡി​ക്ക​ൽ സ​ർ​വി​സി​ൽ ആ​ക്സി​ല​റി ന​ഴ്സ്​ മി​ഡ് വൈ​ഫ് (366/2021). 7. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ട്രേ​ഡ്സ്​​മാ​ൻ (ഇ​ല​ക്ട്രോ​ണി​ക്സ്, ഇ​ല​ക്ട്രി​ക്ക​ൽ, സ​ർ​വേ, വെ​ൽ​ഡി​ങ്, ഫി​റ്റി​ങ്, ഷീ​റ്റ് മെ​റ്റ​ൽ) (754/2021, 755/2021, 758/2021, 759/2021, 763/2021, 767/2021).

അ​ഭി​മു​ഖം: 1. കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഹൈ​സ്​​കൂ​ൾ ടീ​ച്ച​ർ (അ​റ​ബി​ക്) - ഒ​ന്നാം എ​ൻ.​സി.​എ ഈ​ഴ​വ/​തി​യ്യ/​ബി​ല്ല​വ, എ​ൽ.​സി./​എ.​ഐ. (207/2022, 210/2022). 2. കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഹൈ​സ്​​കൂ​ൾ ടീ​ച്ച​ർ (മാ​ത്ത​മാ​റ്റി​ക്സ്) - ക​ന്ന​ട മീ​ഡി​യം - ഒ​ന്നാം എ​ൻ.​സി.​എ പ​ട്ടി​ക​ജാ​തി (214/2022).

Tags:    
News Summary - PSC-Prospective-shortlist for various posts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.