പി.എസ്.സി: വിവിധ തസ്തികകളിലേക്ക് സാധ്യതാ, ചുരുക്കപ്പട്ടിക
text_fieldsതിരുവനന്തപുരം: വിവിധ തസ്തികകളിലേക്ക് ചുരുക്ക, സാധ്യതാ പട്ടികകൾ പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു. ചുരുക്കപ്പട്ടിക: 1. ഓഫ്സെറ്റ് പ്രിന്റിങ് മെഷീൻ ഓപറേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 504/2021). 2. ഹയർ സെക്കൻഡറിയിൽ ടീച്ചർ മാത്തമാറ്റിക്സ് (484/2019). 3. ഹയർ സെക്കൻഡറിയിൽ ടീച്ചർ (ജൂനിയർ) തമിഴ് (490/2019).4. കേരള ജനറൽ സർവിസിൽ ഡിവിഷനൽ അക്കൗണ്ടൻറ് - ഒന്നാം എൻ.സി.എ ഈഴവ, മുസ്ലിം, ഒ.ബി.സി, പട്ടികജാതി (85/2020, 86/2020, 87/2020, 88/2020).
5. ജനറൽ സർവിസിൽ ഡിവിഷനൽ അക്കൗണ്ടൻറ് - രണ്ടാം എൻ.സി.എ പട്ടികവർഗം, എസ്.സി.സി.സി, ധീവര, ഹിന്ദുനാടാർ (163/2020, 164/2020, 165/2020, 166/2020). 6. കേരള നാഷനൽ സേവിങ്സ് സർവിസിൽ അസി. ഡയറക്ടർ (നേരിട്ടും തസ്തികമാറ്റം മുഖേനയും) (133/2020, 134/2020, 135/2020). 7. കോഴിക്കോട് വിദ്യാഭ്യാസ വകുപ്പിൽ പ്രീ-പ്രൈമറി ടീച്ചർ (പ്രീ-പ്രൈമറി സ്കൂൾ) (751/2021). 8. വയനാട് മൃഗസംരക്ഷണ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2/ ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് 2 - ഒന്നാം എൻ.സി.എ പട്ടികജാതി (638/2021).
9. വിവിധ ജില്ലകളിൽ ഡ്രോയിങ് ടീച്ചർ (എച്ച്.എസ്) (524/2019). 10. എൻ.സി.സി, ടൂറിസം, എക്സൈസ്, പൊലീസ്, സാമൂഹിക ക്ഷേമം, ഗതാഗത വകുപ്പുകൾ ഒഴികെവകുപ്പുകളിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡൻറ് (എച്ച്.ഡി.വി) (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം) (482/2021, 371/2021). 11. കോഓപറേറ്റിവ് റബർ മാർക്കറ്റിങ് ഫെഡറേഷനിൽ ഡ്രൈവർ - ജനറൽ, സൊസൈറ്റി കാറ്റഗറി (24/2022, 25/2022).
12. അപ്പെക്സ് സൊസൈറ്റികളിൽ ഡ്രൈവർ ഗ്രേഡ് 2 - ജനറൽ ((560/2021). 13. വുമൺ സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (പട്ടികവർഗം) (23/2021).14. പിന്നാക്ക വികസന കോർപറേഷനിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (125/2021). 15. കോഓപറേറ്റിവ് കയർ മാർക്കറ്റിങ് ഫെഡറേഷനിൽ പ്ലാന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) (464/2021).
സാധ്യത പട്ടിക: 1.പി.എസ്.സി /ഗവ. സെക്രട്ടേറിയേറ്റ് എന്നിവിടങ്ങളിൽ അസി/ഓഡിറ്റർ (നേരിട്ടും തസ്തികമാറ്റം മുഖേനയും) (57/2021, 58/2021). 2. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ അസി. (59/2020). 3. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ റിസപ്ഷനിസ്റ്റ് കം ടെലഫോൺ ഓപറേറ്റർ (492/2020). 4. കേരള പൊലീസിൽ സ്പെഷൽ ബ്രാഞ്ച് അസി. -എസ്.ബി.സി.ഐ.ഡി (315/2019).
5. ഫാമിങ് കോർപറേഷനിൽ ഫീൽഡ് സൂപ്പർവൈസർ ഗ്രേഡ് 2 (299/2021). 6. കണ്ണൂർ ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവിസിൽ ആക്സിലറി നഴ്സ് മിഡ് വൈഫ് (366/2021). 7. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, സർവേ, വെൽഡിങ്, ഫിറ്റിങ്, ഷീറ്റ് മെറ്റൽ) (754/2021, 755/2021, 758/2021, 759/2021, 763/2021, 767/2021).
അഭിമുഖം: 1. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (അറബിക്) - ഒന്നാം എൻ.സി.എ ഈഴവ/തിയ്യ/ബില്ലവ, എൽ.സി./എ.ഐ. (207/2022, 210/2022). 2. കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) - കന്നട മീഡിയം - ഒന്നാം എൻ.സി.എ പട്ടികജാതി (214/2022).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.