െഎ.​െ​എ.​ടി റൂ​ർ​ക്കി​യി​ൽ റി​സ​ർ​ച്ച്​ അ​സി​സ്​​റ്റ​ൻ​റ്​

​​െഎ.​െ​എ.​ടി റൂ​ർ​ക്കി​യി​ൽ ​റി​സ​ർ​ച്ച്​ അ​സി​സ്​​റ്റ​ൻ​റ്​ ത​സ്​​തി​ക​യി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സി.​എ​സ്.​െ​എ.​ആ​ർ ന്യൂ​ഡ​ൽ​ഹി സ്​​പോ​ൺ​സ​ർ ചെ​യ്യു​ന്ന പ്രോ​ജ​ക്​​ടി​ലേ​ക്കാ​ണ്​ നി​യ​മ​നം. 2019 ആ​ഗ​സ്​​റ്റ്​ 10 വ​രെ​യാ​ണ്​ നി​യ​മ​ന കാ​ലാ​വ​ധി. പി​എ​ച്ച്.​ഡി​യോ എം.​വി.​എ​സ്​​സി/​എം.​ഫാ​ർ​മ/​എം.​ഇ/​എം.​ടെ​ക്​ യോ​ഗ്യ​ത​യും മൂ​ന്നു​വ​ർ​ഷ ഗ​വേ​ഷ​ണ​പ​രി​ച​യ​വു​മാ​ണ്​ യോ​ഗ്യ​ത. ജൂ​ൺ 27നാ​ണ്​ വാ​ക്​ ഇ​ൻ ഇ​ൻ​റ​ർ​വ്യൂ. വെ​ബ്​​സൈ​റ്റ്​: www.iitr.ac.in.
Tags:    
News Summary - research assistant in IIT Roorkey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.