28 ഒഴിവുകളിലേക്ക്​ യു.​പി.​എ​സ്.​സി വി​ജ്ഞാ​പ​നം

കേ​ന്ദ്ര​സ​ർ​ക്കാ​റി​നു​ കീ​ഴി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഒ​ഴി​വു​നി​ക​ത്തു​ന്ന​തി​ന്​ യു.​പി.​എ​സ്.​സി വി​ജ്ഞാ​പ​ന​മാ​യി. അ​സി​സ്​​റ്റ​ൻ​റ്​ കെ​മി​സ്​​റ്റ്, എ​യ​റ​നോ​ട്ടി​ക്ക​ൽ ഒാ​ഫി​സ​ർ, സ​യ​ൻ​റി​സ്​​റ്റ്, ജൂ​നി​യ​ർ സ​യ​ൻ​റി​ഫി​ക്​ ഒാ​ഫി​സ​ർ, അ​സി​സ്​​റ്റ​ൻ​റ്​ ക​മീ​ഷ​ണ​ർ എ​ന്നീ ത​സ്​​തി​ക​ക​ളി​ലെ നി​യ​മ​ന​ത്തി​നാ​ണ്​​ അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. ആകെ 28 ഒഴിവുകളാണുള്ളത്​. http://www.upsconline.nic.in എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: ഫെ​ബ്രു​വ​രി 15. വെ​ബ്​​സൈ​റ്റി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന വ്യ​വ​സ്​​ഥ​ക​ളും മാ​ന​ദ​ണ്​​ഡ​ങ്ങ​ളും വാ​യി​ച്ച​തി​നു​ശേ​ഷ​മേ അ​പേ​ക്ഷി​ക്കാ​വൂ.
Tags:    
News Summary - UPSC Notification-Career News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.