തി​രു​വ​ന​ന്ത​പു​രം െഎ​സ​റി​ൽ ഒ​ഴി​വു​ക​ൾ

തി​രു​വ​ന​ന്ത​പു​ര​ത്തെ ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ​യ​ൻ​സ്​ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​ റി​സ​ർ​ച്​​ താ​ഴെ​പ്പ​റ​യു​ന്ന ത​സ്​​തി​ക​ക​ളി​ലെ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു:
1. സൂ​പ്ര​ണ്ടി​ങ്​ എ​ൻ​ജി​നീ​യ​ർ: ഒ​രു ഒ​ഴി​വ്. സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ബി​രു​ദ​മാ​ണ്​ യോ​ഗ്യ​ത.
 
2. ഡെ​പ്യൂ​ട്ടി ര​ജി​സ്​​ട്രാ​ർ (പ​ർ​ച്ചേ​സ്​ ആ​ൻ​ഡ്​ സ്​​റ്റോ​ഴ്​​സ്): ഒ​രു ഒ​ഴി​വ്. 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ​യു​ള്ള ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​മാ​ണ്​ യോ​ഗ്യ​ത.
3. ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ഇ​ൻ​സ്​​ട്ര​ക്​​ട​ർ: ഒ​രു ഒ​ഴി​വ്. ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​നി​ൽ ഒ​ന്നാം​ക്ലാ​സ്​ ബി​രു​ദ​മാ​ണ്​ യോ​ഗ്യ​ത. 
4. ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​: ബ​യോ​ള​ജി-​മൂ​ന്ന്, കെ​മി​സ്​​ട്രി-​മൂ​ന്ന്, ഫി​സി​ക്​​സ്​-​മൂ​ന്ന്​ ഒ​ഴി​വ്. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​മാ​ണ്​ യോ​ഗ്യ​ത. 
5. ജൂ​നി​യ​ർ ഹി​ന്ദി ട്രാ​ൻ​സ്​​ലേ​റ്റ​ർ: ഒ​രു ഒ​ഴി​വ്. ഹി​ന്ദി​യി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം. ബി​രു​ദ​ത​ല​ത്തി​ൽ ഇം​ഗ്ലീ​ഷ്​ പ​ഠി​ച്ചി​രി​ക്ക​ണം. ഹി​ന്ദി​യി​ൽ​നി​ന്ന്​ ഇം​ഗ്ലീ​ഷി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​വ​ർ​ത്ത​ന​ത്തി​ൽ ഡി​േ​പ്ലാ​മ അ​ല്ലെ​ങ്കി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സ്. 

6. ജൂ​നി​യ​ർ ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​: ബ​യോ​ള​ജി-​ഒ​ന്ന്, കെ​മി​സ്​​ട്രി-​ഒ​ന്ന്, ഫി​സി​ക്​​സ്​-​ര​ണ്ട്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​ഴി​വു​ക​ൾ. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ബി​രു​ദം, ത​ത്തു​ല്യ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.
7. ഒാ​ഫി​സ്​ അ​സി​സ്​​റ്റ​ൻ​റ്​: ആ​റ്​ ഒ​ഴി​വ്. സെ​ക്ര​േ​ട്ട​റി​യ​ൽ/​ക​മേ​ഴ്​​സ്യ​ൽ പ്രാ​ക്​​ടീ​സി​ൽ ബി​രു​ദം അ​ല്ലെ​ങ്കി​ൽ മൂ​ന്നു​വ​ർ​ഷ ഡി​േ​പ്ലാ​മ​യാ​ണ്​ യോ​ഗ്യ​ത. 
8. ജൂ​നി​യ​ർ എ​ൻ​ജി​നീ​യ​ർ (സി​വി​ൽ): ഒ​രു ഒ​ഴി​വ്. സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ബി.​ഇ/​ബി.​ടെ​ക്​ ആ​ണ്​ യോ​ഗ്യ​ത.
9. ജൂ​നി​യ​ർ എ​ൻ​ജി​നീ​യ​ർ (ഇ​ല​ക്​​ട്രി​ക്ക​ൽ): ഒ​രു ഒ​ഴി​വ്. ഇ​ല​ക്​​ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ബി.​ഇ/​ബി.​ടെ​ക്​ ആ​ണ്​ യോ​ഗ്യ​ത. 
10. അ​റ്റ​ൻ​റ​ൻ​റ്​ (ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​ പ്ലം​ബ​ർ): ഒാ​രോ ഒ​ഴി​വ്​ വീ​തം. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ​െഎ.​ടി.​െ​എ.

11. ഡെ​പ്യൂ​ട്ടി ലൈ​ബ്രേ​റി​യ​ൻ:  ഒ​രു ഒ​ഴി​വ്. ലൈ​ബ്ര​റി സ​യ​ൻ​സ്​/​ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​മാ​ണ്​ യോ​ഗ്യ​ത. 
അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: www.iisertvm.ac.in ലൂ​ടെ ന​വം​ബ​ർ 24 വ​രെ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ട്​ ത​പാ​ലി​ൽ അ​യ​ക്ക​ണം. ഇ​ത്​ ന​വം​ബ​ർ 30ന​കം ല​ഭി​ക്ക​ണം. 
​ വി​വ​ര​ങ്ങ​ൾ​ക്ക്​ http://www.iisertvm.ac.in .

 

Tags:    
News Summary - vacancies in IISER thiruvananathpuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.