ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മിയിൽ വിവിധ കോഴ്​സുകളിലേക്ക്​ പ്രവേശനം

ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ലെ 2019​​ ജ​നു​വ​രി വിവിധ ​കോ​ഴ്​​സുകളി​ലേ​ക്ക്​​ ​പ്ര​വേ​ശ​നനടപടികൾ ആരംഭിച്ചു. എ​ൻ​ജി​നീ​യ​ർ​മാരായ ബിരുദധാരികൾക്കാണ്​ ​അവസരം. നാ​വി​ക​സേ​ന​യി​ൽ ഷോ​ർ​ട്ട്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ ഒാ​ഫി​സ​ർ​മാ​രായാണ്​ നിയമിക്കുന്നത്​. ജ​ന​റ​ൽ സ​ർ​വി​സ്​/ ഹൈ​ഡ്രോ, ടെ​ക്​​നി​ക്ക​ൽ ബ്രാ​ഞ്ച്​ (ജ​ന​റ​ൽ സ​ർ​വി​സ്) എ​ന്നി​വ​യി​ലേ​ക്ക്​ ഷോ​ർ​ട്ട്​ സ​ർ​വി​സ്​ ക​മീ​ഷ​നും നേ​വ​ൽ അ​ർ​മാ​മ​െൻറ്​ ഇ​ൻ​സ്​​പെ​ക്​​ട​റേ​റ്റി​ലേ​ക്ക്(​എ​ൻ.​എ.െ​എ.​സി) പെ​ർ​മ​ന​ൻ​റ്​ ക​മീ​ഷ​നു​മാ​ണ്​ നി​യ​മനം നടത്തുക.

അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്കാ​ണ്​ അ​വ​സ​രം. 
​​ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 1994 ജ​നു​വ​രി 02നും 1999 ​ജൂ​ലൈ 01നും ​ഇ​ട​യി​ൽ ജ​നി​ച്ച​വ​രാ​ക​ണം. അ​ഞ്ചു മു​ത​ൽ ഏ​ഴു വ​രെ സെ​മ​സ്​​റ്റ​റു​ക​ളി​ൽ 60 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ൽ മാ​ർ​ക്ക്​ നേ​ടി​യ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​ധാ​രി​ക​ൾ​ക്കും അ​വ​സാ​ന​വ​ർ​ഷ എ​ൻ​ജി​നീ​യ​റി​ങ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. അ​ഭി​മു​ഖ​ത്തി​​െൻറ​യും അ​ക്കാ​ദ​മി​ക മി​ക​വി​​െൻറ​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം.  അ​വ​സാ​ന​പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ പി​ന്നീ​ട്​ 60 ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ർ​ക്ക്​ നേ​ടി​യാ​ൽ അ​പേ​ക്ഷ പ​രി​​ഗ​ണി​ക്കി​ല്ല. 
ഒ​ഴി​വു​ക​ൾ: ജ​ന​റ​ൽ സ​ർ​വി​സ്​/  ഹൈ​ഡ്രോ​ഗ്ര​ഫി കേ​ഡ​ർ-40, നാ​യി​ക്​-08, എ​ൻ​ജി​നീ​യ​റി​ങ്​ ബ്രാ​ഞ്ച്(​ജ​ന​റ​ൽ സ​ർ​വി​സ്)-27, ഇ​ല​ക്​​ട്രി​ക്ക​ൽ ബ്രാ​ഞ്ച്​-33.

യോ​ഗ്യ​ത: ജ​ന​റ​ൽ സ​ർ​വി​സ്​/  ഹൈ​ഡ്രോ​ഗ്ര​ഫി കേ​ഡ​ർ- ബി.​ഇ അ​ല്ലെ​ങ്കി​ൽ ബി.​ടെ​ക്​ ബി​രു​ദം.
നാ​യി​ക്​  ഇ​ല​ക്​​ട്രി​ക്ക​ൽ, ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ഇ​ല​ക്​​ട്രോ​ണി​ക്​​സ്, അ​പ്ലൈ​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​​ ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​​ ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​​ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​​ ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ, ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ,  ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ ആ​ൻ​ഡ്​​ ക​ൺ​ട്രോ​ൾ, മൈ​ക്രോ ഇ​ല​ക്​​ട്രോ​ണി​ക്​​സ്, മെ​ക്കാ​നി​ക്ക​ൽ, ക​ൺ​ട്രോ​ൾ, ഇ​ൻ​ഡ​സ്​​ട്രി​യ​ൽ പ്രൊ​ഡ​ക്​​ഷ​ൻ, ഇ​ൻ​​ഡ​സ്​​ട്രി​യ​ൽ,  പ്രൊ​ഡ​ക്​​ഷ​ൻ, എ​യ്​​റോ​സ്​​പേ​​സ്, മെ​റ്റാ​ല​ർ​ജി, മെ​റ്റാ​ല​ർ​ജി​ക്ക​ൽ, കെ​മി​ക്ക​ൽ, മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി, ക​മ്പ്യൂ​ട്ട​ർ, ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ.

എ​ൻ​ജി​നീ​യ​റി​ങ്​ ബ്രാ​ഞ്ച്​ (ജ​ന​റ​ൽ സ​ർ​വി​സ്)-​മെ​ക്കാ​നി​ക്ക​ൽ, മ​റൈ​ൻ, ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ, പ്രൊ​ഡ​ക്​​ഷ​ൻ, എ​യ്​​റോ​നോ​ട്ടി​ക്ക​ൽ, ഇ​ൻ​ഡ​സ്​​ട്രി​യ​ൽ എ​ൻ​ജി​​നീ​യ​റി​ങ്​ ആ​ൻ​ഡ്​ മാ​നേ​ജ്​​മ​െൻറ്, ക​ൺ​ട്രോ​ൾ എ​ൻ​ജി​​നീ​യ​റി​ങ്, എ​യ്​​റോ​സ്​​പേ​​സ്, ഒാ​േ​ട്ടാ​മൊ​ബൈ​ൽ​സ്, മെ​റ്റ​ല​ർ​ജി, മെ​ക്കാ​ട്രോ​ണി​ക്​​സ്, ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ ആ​ൻ​ഡ്​​ ക​ൺ​ട്രോ​ൾ.
ഇ​ല​ക്​​ട്രി​ക്ക​ൽ ബ്രാ​ഞ്ച്​ (ജ​ന​റ​ൽ സ​ർ​വി​സ്) - ഇ​ല​ക്​​ട്രി​ക്ക​ൽ, ടെ​ലി​ ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​​ ക​മ്യൂ​ണി​ക്കേ​ഷ​ൻ,   പ​വ​ർ എ​ൻ​ജി​നീ​യ​റി​ങ്, ക​ൺ​ട്രോ​ൾ സി​സ്​​റ്റം എ​ൻ​ജി​നീ​യ​റി​ങ്, പ​വ​ർ ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ഏ​വി​യോ​ണി​ക്​​സ്, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​​ ഇ​ൻ​സ്​​ട്രു​​മെ​േ​ൻ​റ​ഷ​ൻ, ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ ആ​ൻ​ഡ്​ ക​ൺ​ട്രോ​ൾ, ഇ​ല​ക്​​ട്രി​ക്ക​ൽ ​ ആ​ൻ​ഡ്​​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്.
ഉ​യ​ർ​ന്ന വേ​ത​ന​ത്തി​ന്​ പു​റ​മെ ചി​കി​ത്സ സൗ​ക​ര്യം, എ​ൽ.​ടി.​സി, കാ​ൻ​റീ​ൻ സൗ​ക​ര്യം, മെ​സ്, ക്ല​ബ്, ​സ്​​പോ​ർ​ട്​​സ്​ സൗ​ക​ര്യം, താ​മ​സ​സൗ​ക​ര്യം, കാ​ർ/​ഭ​വ​ന വാ​യ്​​പ​ക​ൾ തു​ട​ങ്ങി​യ​വ ല​ഭി​ക്കും. 

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ ഉ​യ​ർ​ന്ന കാ​യി​ക ക്ഷ​മ​ത ഉ​ണ്ടാ​യി​രി​ക്ക​ണം.
വി​വ​ര​ങ്ങ​ൾ​ക്ക്​ www.joinindiannavy.gov.in സ​ന്ദ​ർ​ശി​ക്കു​ക. ജ​നു​വ​രി 25 വ​രെ അ​പേ​ക്ഷി​ക്കാം. 

Tags:    
News Summary - Admission to various courses in Ezhimala naval academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.