സംസ്കൃത സർവകലാശാലയിൽ ഫിനാൻസ്​ ഓഫിസർ നിയമനം

കാ​ല​ടി: സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഫി​നാ​ൻ​സ് ഓ​ഫി​സ​റു​ടെ ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. നാ​ലു​വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. ശ​മ്പ​ളം യു.​ജി.​സി സ്കെ​യി​ലി​ൽ 1,44,200- 2,18,200. യോ​ഗ്യ​ത: എ.​സി.​എ അ​ല്ലെ​ങ്കി​ൽ എ​ഫ്.​സി.​എ. അ​ല്ലെ​ങ്കി​ൽ ഐ.​സി.​ഡ​ബ്ല്യു.​എ. സൂ​പ്പ​ർ​വൈ​സ​റി ത​സ്തി​ക​യി​ൽ ഫി​നാ​ൻ​ഷ്യ​ൽ/​അ​ക്കൗ​ണ്ടി​ങ്​ മേ​ഖ​ല​യി​ൽ അ​ഞ്ച് വ​ർ​ഷം പ​രി​ച​യ​മു​ള്ള ഒ​ന്നാം ക്ലാ​സി​ലോ ര​ണ്ടാം ക്ലാ​സി​ലോ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം നേ​ടി​യ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

പ്രാ​യം 35നും 45​നും ഇ​ട​യി​ൽ. നേ​രി​ട്ടു​ള്ള നി​യ​മ​ന​മാ​ണ്. കേ​ന്ദ്ര/​സം​സ്ഥാ​ന/​മ​റ്റ് സ​ർ​വി​സു​ക​ളി​ലു​ള്ള​വ​ർ​ക്ക് ഡെ​പ്യൂ​ട്ടേ​ഷ​നും അ​നു​വ​ദി​ക്കും. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ അ​ഞ്ച്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.ssus.ac.in.

Tags:    
News Summary - Appointment of Finance Officer in Sanskrit University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.