ആയുർവേദ, ഹോമിയോ കോഴ്​സ്;​ ഓപ്​ഷൻ സമർപ്പണം

തി​രു​വ​ന​ന്ത​പു​രം: നീ​റ്റ്​-​യു.​ജി മാ​ന​ദ​ണ്ഡ​ത്തി​ൽ ഇ​ള​വ് ന​ൽ​കി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​യു​ർ​വേ​ദ, ഹോ​മി​യോ​പ്പ​തി, സി​ദ്ധ, യൂ​നാ​നി കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് ഓ​പ്ഷ​ൻ ര​ജി​സ്ട്രേ​ഷ​ന്​ www.cee.kerala.gov.inൽ ​സൗ​ക​ര്യം. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മൂ​ന്ന്​ വ​രെ ഓ​പ്ഷ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാം.

വി​വ​ര​ങ്ങ​ൾ​ക്ക് www.cee.kerala.gov.inലെ ​വി​ജ്ഞാ​പ​നം കാ​ണു​ക. ഹെ​ൽ​പ്​ ലൈ​ൻ ന​മ്പ​ർ: 0471 2525300.  

Tags:    
News Summary - Ayurveda and Homeopathy Course-Option submission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.