ബി.ഫാം ലാറ്ററൽ എൻട്രി സ്പോട്ട് അലോട്ട്മെന്‍റ്

തിരുവനന്തപുരം: ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിൽ കോട്ടയം ഗവ. മെഡിക്കൽ കോളജിലെ ഒഴിവുള്ള ഒരു സീറ്റിലേക്കുള്ള സ്പോട്ട് അലോട്ട്മെന്‍റ് ഡിസംബർ ഏഴിന് രാവിലെ 11ന് നടത്തും. പ്രവേശനപരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ നിന്നാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: www.dme.kerala.gov.in

Tags:    
News Summary - B pharm Lateral Entry Spot Allotment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.