ബി.ഫാം (ലാറ്ററൽ എൻട്രി) ഒന്നാംഘട്ട അലോട്ട്മെന്‍റ്

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഫാർമസി കോളജുകളിലെ ബി.ഫാം (ലാറ്ററൽ എൻടി) പ്രവേശന ആദ്യഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് മെമ്മോ, ഡാറ്റാ ഷീറ്റ് എന്നിവ പ്രിന്‍റൗട്ടെടുക്കാം.

അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും അലോട്ട്മെന്റ് മെമ്മോയും പ്രോസ്പെക്ടസ് ഖണ്ഡിക 7.3.8ൽ പറയുന്ന അസ്സൽ രേഖകളും സഹിതം 21 മുതൽ 25ന് വൈകീട്ട് മൂന്നിന് മുമ്പ് കോളജുകളിൽ അഡ്മിഷൻ നേടണം. ഹെൽപ്ലൈൻ: 0471 2525300.

Tags:    
News Summary - B.pharm -Lateral Entry First Phase Allotment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.