സി​വി​ൽ സ​ർ​വീ​സ് പ്രാ​ഥ​മി​ക പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

ന്യൂഡൽഹി: ഈ ​വ​ർ​ഷ​ത്തെ യു​.പി​.എ​സ്‌.​സി സി​വി​ൽ സ​ർ​വീ​സ് പ്രാ​ഥ​മി​ക പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. ജൂ​ൺ 27നാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്. ​

ഒക്ടോബർ 10 ന് പരീക്ഷ നടത്തുമെന്ന് യു.പി.എസ്.സി അറിയിച്ചു. രണ്ടാം കോവിഡ് തരംഗം രാജ്യത്ത് ശക്തമായതോടെയാണ് പരീക്ഷ മാറ്റിവെക്കുന്നതെന്ന് യു.പി.എസ്.സി അറിയിച്ചു.

Tags:    
News Summary - Cilvil service preliminary examination postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.