ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ 2024-25 വർഷത്തെ പി.ജി പ്രവേശനത്തിനുള്ള ഏകീകൃത പ്രവേശന പരീക്ഷയായ സി.യു.ഇ.ടി പി.ജി 2024(സി.യു.ഇ.ടി)ന് അപേക്ഷിക്കാനുള്ള അവസാന ദിവസം ബുധനാഴ്ച. രാത്രി 11.50 വരെ രജിസ്റ്റർ ചെയ്യാം. ഫീസ് അടക്കാനുള്ള സമയം ജനുവരി 25 രാത്രി 11.50 വരെ. കൂടുതൽ വിവരങ്ങൾ https://pgcuet.samarth.ac.in എന്ന സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.