ഡി.ആർ.ഡി.ഒയിൽ 630 സയന്റിസ്റ്റ്/എൻജിനീയർമാരുടെ ഒഴിവുകൾ

​ക്കാ​ദ​മി​ക മി​ക​വു​ള്ള എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ക്കാ​ർ​ക്കും സ​യ​ൻ​സ് പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റു​ക​ൾ​ക്കും സ​യ​ന്റി​സ്റ്റ്/​എ​ൻ​ജി​നീ​യ​റാ​കാം. ഡി​ഫ​ൻ​സ് റി​സ​ർ​ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്റ് ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ (ഡി.​ആ​ർ.​ഡി.​ഒ) 579, ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (ഡി.​എ​സ്.​ടി)​യി​ൽ എ​ട്ട്, ഏ​റോ​നോ​ട്ടി​ക്ക​ൽ ഡെ​വ​ല​പ്മെ​ന്റ് ഏ​ജ​ൻ​സി​യി​ൽ (എ.​ഡി.​എ) 43 എ​ന്നി​ങ്ങ​നെ ആ​കെ 630 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. പ്രാ​ബ​ല്യ​ത്തി​ലു​ള്ള '​ഗേ​റ്റ്' സ്കോ​ർ ഉ​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം. റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം https://rac.gov.inൽ. ​

വി​വ​ര​ങ്ങ​ൾ https://drdo.gov.in, https://ada.gov.in, www.dst.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ലും ല​ഭി​ക്കും. റേ​റ്റ് സ്കോ​ർ, എ​ഴു​ത്തു​പ​രീ​ക്ഷ, വ്യ​ക്തി​ഗ​ത അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​ല​ക്ഷ​ൻ. സെ​ല​ക്ഷ​ൻ ടെ​സ്റ്റ് ഒ​ക്ടോ​ബ​ർ 22ന് ​ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തും. ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫീ​സ് 100 രൂ​പ​യാ​ണ്. വ​നി​ത​ക​ൾ​ക്കും എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യൂ.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്കും ഫീ​സി​ല്ല. അ​പേ​ക്ഷ https://rac.gov.inൽ ​ഓ​ൺ​ലൈ​നാ​യി ഇ​പ്പോ​ൾ സ​മ​ർ​പ്പി​ക്കാം. ഇ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ൽ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, മെ​ക്കാ​നി​ക്ക​ൽ, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ്, ഇ​ല​ക്ട്രി​ക്ക​ൽ മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ്/​മെ​റ്റ​ല​ർ​ജി​ക്ക​ൽ, കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്, ഏ​റോ​നോ​ട്ടി​ക്ക​ൽ, സി​വി​ൽ, ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ, നേ​വ​ൽ ആ​ർ​ക്കി​ടെ​ക്ച​ർ, എ​ൻ​വ​യ​ൺ​മെ​ന്റ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ് ഡി​സി​പ്ലി​നു​ക​ളി​ലാ​ണ് ഒ​ഴി​വു​ക​ളു​ള്ള​ത്. ബ​ന്ധ​പ്പെ​ട്ട ഡി​സി​പ്ലി​നി​ൽ ഫ​സ്റ്റ്ക്ലാ​സ് എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​വും ഗേ​റ്റ് സ്കോ​റും ഉ​ണ്ടാ​യി​രി​ക്ക​ണം.

സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ഫി​സി​ക്സ് കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ്, മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്, അ​റ്റ്മോ​സ്ഫി​യ​റി​ക് സ​യ​ൻ​സ്, മൈ​ക്രോ​ബ​യോ​ള​ജി, ബ​യോ കെ​മി​സ്ട്രി ഡി​സി​പ്ലി​നു​ക​ളി​ലാ​ണ് ഒ​ഴി​വു​ക​ൾ ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. ഫ​സ്റ്റ് ക്ലാ​സ് മാ​സ്റ്റേ​ഴ്സ് ബി​രു​ദ​വും ഗേ​റ്റ് സ്കോ​റും ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

പ്രാ​യ​പ​രി​ധി ഡി.​ആ​ർ.​ഡി.​ഒ-28, ഡി.​എ​സ്.​ടി-35 വ​യ​സ്സ്, എ.​ഡി.​എ-30 വ​യ​സ്സ്, ഒ.​ബി.​സി നോ​ൺ ക്രീ​മീ​ലെ​യ​ർ, എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യൂ.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് ച​ട്ട​പ്ര​കാ​രം ഇ​ള​വു​ണ്ട്. വി​ശ​ദ​മാ​യ യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ, സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ, സം​വ​ര​ണം ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

സ​യ​ന്റി​സ്റ്റ്/​എ​ൻ​ജി​നീ​യ​റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രെ 56,100 രൂ​പ അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ൽ നി​യ​മി​ക്കു​ന്ന​താ​ണ്. തു​ട​ക്ക​ത്തി​ൽ 88,000 രൂ​പ പ്ര​തി​മാ​സം ശ​മ്പ​ളം ല​ഭി​ക്കും.

Tags:    
News Summary - DRDO 630 Scientist/Engineer Apply Online Now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.