ഡൽഹി യൂനിവേഴ്സിറ്റിയിൽ ബി.എ എൽ.എൽ.ബി/ബി.ബി.എ എൽ.എൽ.ബി; ക്ലാറ്റ് നിർബന്ധം

ന്യൂഡൽഹി: ഡൽഹി യൂനിവേഴ്സിറ്റിയിൽ ബി.എ എൽ.എൽ.ബി/ബി.ബി.എ എൽ.എൽ.ബി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കോമൺ അഡ്മിഷൻ ലോ അഡ്മിഷൻ ടെസ്റ്റ്(CLAT) വഴിയാണ് പ്രവേശനം.

താൽപര്യമുള്ള വിദ്യാർഥികൾക്ക് law.uod.ac.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. 60 ശതമാനം മാർക്കോടെ 12ാം ക്ലാസ് ആണ് അപേക്ഷിക്കാനുള്ള യോഗ്യത. ഓപൺ, ഇ.ഡബ്ല്യു.എസ്, ഒ.ബി.സി-എൻ.സി.എൽ വിദ്യാർഥികൾക്ക് 45 ശതമാനം മാർക്ക് മതി. എസ്.സി,എസ്.ടി, പി.ഡബ്ല്യു.ബി.ഡി വിഭാഗത്തിലുള്ളവർക്ക് 40 ശതമാനം മാർക്ക് മതി. CLAT 2023 യോഗ്യത നേടിയവരായിരിക്കണം അപേക്ഷകർ. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. 

Tags:    
News Summary - DU Admissions 2023 BA LLB/ BBA LLB: Applications open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.