എൻജിനീയറിങ്​/മെഡിക്കൽ പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റായി

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നീ​യ​റി​ങ്​/​ആ​ർ​ക്കി​ടെ​ക്​​ച​ർ/​ഫാ​ർ​മ​സി/ മെ​ഡി​ക്ക​ൽ/​മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള (കീം 2022) ​പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രു​ടെ വി​വി​ധ കാ​റ്റ​ഗ​റി/​ക​മ്യൂ​ണി​റ്റി സം​വ​ര​ണം/​ഫീ​സാ​നു​കൂ​ല്യം എ​ന്നി​വ​ക്ക്​ അ​ർ​ഹ​രാ​യ​വ​രു​ടെ അ​ന്തി​മ കാ​റ്റ​ഗ​റി ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു.

www.cee.kerala.gov.in വെ​ബ്സൈ​റ്റി​ൽ ലിസ്റ്റ് ലഭ്യമാണ്. നി​ശ്ചി​ത തീ​യ​തി​ക്ക​കം കാ​റ്റ​ഗ​റി/​ക​മ്യൂ​ണി​റ്റി/​നേ​റ്റി​വി​റ്റി/​വ​രു​മാ​നം/​പ്ര​ത്യേ​ക സം​വ​ര​ണം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള ആ​ധി​കാ​രി​ക രേ​ഖ​ക​ൾ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ​ക്ക് സ​മ​ർ​പ്പി​ച്ച​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് അ​ന്തി​മ കാ​റ്റ​ഗ​റി ലി​സ്റ്റ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Engineering/Medical Admission: final category list published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.